Browsing Category
MOVIES
ഡിസംബര്‍ ഫിലിം ഫെസ്റ്റിവല്‍ കോട്ടയത്ത്
Kolaya-Forum of creativity യുടെയും സിഎംഎസ് കോളജിന്റെയും ആഭിമുഖ്യത്തില്‍ ഡിസംബര്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. Apur Panchali, Syrian Bride, Amour/ Satirist, The Postman തുടങ്ങിയ സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഡിസംബര്‍ 1, 2…
വളളുവനാടിന്റെ ചാവേറുകളുടെ ചരിത്രം പറയുന്ന ‘മാമാങ്കത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും
ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിചിത്രം മാമാങ്കത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുകയാണ്. മലയാളത്തിലെ ഏക്കാലത്തേയും വലിയ ബിഗ് ബജറ്റ് ചിത്രത്തിന്റെ ആദ്യ ഘട്ട ചിത്രീകരണം ഫെബ്രുവരി അവസാനം മംഗലാപുരത്ത് ആരംഭിക്കും.
നവാഗതനായ സജീവ്…
മിമിക്രി താരവും നടനുമായ കലാഭവന്‍ അബി അന്തരിച്ചു
പ്രശസ്ത മിമിക്രി താരവും നടനുമായ അബി (56) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കുറയുന്നതുമായി ബന്ധപ്പെട്ട അസുഖത്തെ തുടർന്നു ദീർഘനാളായി ചികിത്സയിലായിരുന്നു. ഇന്ന്…
ബീഹാര്‍ ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി ആമിര്‍ ഖാന്‍
ബീഹാര്‍ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി ആമിര്‍ ഖാന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 25 ലക്ഷം രൂപയാണ് ആമിര്‍ സംഭാവന നല്‍കിയത്. 25 ലക്ഷം രൂപയുടെ ചെക്ക് കൊറിയറിലാണ് മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു…
അബ്ദുല്‍ കലാമിന്റെ ജീവിത കഥയും അഭ്രാപാളിയിലേക്ക്
മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞയുമായ എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ജീവിത കഥയും അഭ്രാപാളിയിലെത്തുന്നു. തെലുങ്ക് നിര്‍മാതാക്കളായ അനില്‍ സുന്‍കര, അഭിഷേക് അഗര്‍വാള്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം മാര്‍ച്ചില്‍…