Browsing Category
MOVIES
കാളിദാസ് നായകനായ ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’; ട്രെയിലര്‍
കാളിദാസ് ജയറാമും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിലെത്തുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്ന ഈ ചിത്രം ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ…
ക്രൈം ത്രില്ലറില്‍ ബിഗ്ബിയും തപ്‌സി പന്നുവും; ബദ്‌ലാ ട്രെയിലര്‍
പിങ്കിനു ശേഷം അമിതാഭ് ബച്ചനും നടി തപ്‌സി പന്നും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം ബദ്‌ലായുടെ ട്രെയിലര്‍ പുറത്തിറങ്ങി. കഹാനി സിനിമയിലൂടെ ശ്രദ്ധേയനായ സുജോയ് ഘോഷാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
2016-ല്‍ റിലീസ് ചെയ്ത…
സൗന്ദര്യ രജനീകാന്ത് വിവാഹിതയായി
തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനീകാന്ത് വിവാഹിതയായി. നടനും വ്യവസായിയുമായ വിശാഖന്‍ വനങ്കാമുടിയാണ് വരന്‍. ചെന്നൈ ലീലാ പാലസ് ഹോട്ടലില്‍ വെച്ച് നടന്ന വിവാഹ ചടങ്ങുകളില്‍ സിനിമാ-രാഷ്ട്രീയ മേഖലകളില്‍…
സംവിധായകന്‍ അരുണ്‍ ഗോപി വിവാഹിതനായി
മലയാള സിനിമാസംവിധായകന്‍ അരുണ്‍ ഗോപി വിവാഹിതനായി. വൈറ്റില സ്വദേശിനിയും കോളെജ് അധ്യാപികയുമായ സൗമ്യ ജോണ്‍ ആണ് വധു. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.
വൈറ്റില പള്ളിയില്‍ വെച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.…
ധ്രുവ് നായകനാകുന്ന ‘വര്‍മ്മ’ പുനര്‍നിര്‍മ്മിക്കുന്നു; സംവിധായകന്‍ ബാലയെ ഒഴിവാക്കി
പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം അരങ്ങേറ്റം കുറിക്കുന്ന ആദ്യ തമിഴ് ചിത്രം വര്‍മ്മ വീണ്ടും ചിത്രീകരിക്കാനൊരുങ്ങി നിര്‍മ്മാതാക്കള്‍. നിലവില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയില്‍ നിര്‍മ്മാതാക്കള്‍…