Browsing Category
MOVIES
തന്റെ കൃതികള്‍ സിനിമയാക്കിയാല്‍ പാര്‍വ്വതിയെ ശുപാര്‍ശ ചെയ്യുമെന്ന് എം മുകുന്ദന്‍
തന്റെ നോവലോ, കഥയോ സിനിമയാക്കുകയാണെങ്കില്‍ പാര്‍വ്വതിയെ ശുപാര്‍ശ ചെയ്യുമെന്ന് സാഹിത്യകാരന്‍ എം മുകുന്ദന്‍. മഞ്ജു വാര്യര്‍ക്കു ശേഷം മലയാളത്തിന് കിട്ടിയ മികച്ച നടിയാണ് പാര്‍വ്വതിയെന്നും മുകുന്ദന്‍ പറഞ്ഞു. ബാംഗ്ലൂര്‍ ഡേയസും എന്നു നിന്റെ…
ചലച്ചിത്രമേള; ദേശീയഗാന സമയത്ത് ആരെയും നിര്‍ബന്ധിച്ച് എഴുന്നേല്‍പ്പിക്കേണ്ടതില്ലെന്ന് കമല്‍
അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടക്കുന്ന തിയറ്ററുകളില്‍ പോലീസ് സാന്നിധ്യം ഉണ്ടാവരുതെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു.
ചിത്രം തുടങ്ങുന്നതിനു മുന്‍പ് ദേശീയഗാന സമയത്ത് ആരെയും നിര്‍ബന്ധിച്ച് എഴുന്നേല്‍പ്പിക്കേണ്ടതില്ലെന്നും…
രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഡിസംബര്‍ എട്ടിന് തിരിതെളിയും
തിരുവനന്തപുരം; ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഡിസംബര്‍ എട്ടിന് തിരിതെളിയും. പലസ്തീന്‍ ജനതയുടെ ദുരന്തജീവിതം ചിത്രീകരിച്ച സിയാദ് ദുയെരിയുടെ 'ഇന്‍സള്‍ട്ട്' ആണ് ഉദ്ഘാടന ചിത്രം. 65 രാജ്യങ്ങളില്‍ നിന്നുള്ള 190 ലധികം…
ബോളിവുഡ് ഇതിഹാസം ശശി കപൂര്‍ അന്തരിച്ചു
ബോളിവുഡിലെ പഴയകാല നായകനും നിര്‍മ്മാതാവുമായ ശശി കപൂര്‍ അന്തരിച്ചു. 79 വയസായിരുന്നു. വാര്‍ദ്ധക്യകാല അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച ശശി കപൂര്‍ ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ…
മധുപാലിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു-‘ഒരു കുപ്രസിദ്ധ കള്ളന്‍’
നടനും തിരക്കഥാകൃത്തുമായ മധുപാല്‍ സംവിധായകന്റെ വേഷത്തില്‍ തിരിച്ചെത്തുന്ന ചിത്രമാണ് 'ഒരു കുപ്രസിദ്ധ കള്ളന്‍'.ടോവിനോ തോമസ് നായകനായെത്തുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് ജീവന്‍ ജോബ് തോമസാണ്. പച്ചക്കുതിര മാസികയില്‍ ജീവന്‍…