DCBOOKS
Malayalam News Literature Website
Browsing Category

MOVIES

22-ാമത് രാജ്യാന്തര ചലച്ചിത്രമേള; സുവര്‍ണ ചകോരം പലസ്തീന്‍ ചിത്രമായ വാജിബിന്

ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം പാലസ്തീന്‍ ചിത്രമായ വാജിബ് കരസ്ഥമാക്കി. ചിത്രത്തിന്റെ സംവിധായിക ആന്‍മരിയ വാസിര്‍ ധനകാര്യ മന്ത്രി ടി എം തോമസ് ഐസക്കില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.…

രാജ്യാന്തരചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശീല വീഴും

തിരുവനന്തപുരം; കാഴ്ചയുടെ വിരുന്നൊരുക്കിയ രാജ്യാന്തരചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശീല വീഴും. ഇനി സുവര്‍ണ്ണരചതചകോര അവാര്‍ഡുകള്‍ ഏതു സിനിമക്കായിരിക്കും എന്ന് അറിയാനുള്ള ആകാംക്ഷയും കാത്തിരിപ്പുമാണ്. കണ്‍ട്രി ഫോക്കസ്, ഹോമേജ്, റീസ്‌റ്റോര്‍ഡ്…

ബോളിവുഡ് സംവിധായകനും നടനുമായ നീരജ് വോറ അന്തരിച്ചു

പ്രശസ്ത ബോളിവുഡ് സംവിധായകനും നടനുമായ നീരജ് വോറ അന്തരിച്ചു. മുംബയിലെ ക്രിട്ടികെയര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ്, നടന്‍ തുടങ്ങീ സിനിമയിലെ വിവിധ മേഖലയില്‍ തന്റേതായ സ്ഥാനം നേടിയ വ്യക്തിയായിരുന്നു അദ്ദേഹം.…

മദര്‍ തെരേസ പുരസ്‌കാരം പ്രിയങ്ക ചോപ്രയ്ക്ക്

ഈ വര്‍ഷത്തെ മദര്‍ തെരേസ പുരസ്‌കാരം ബോളിവുഡ് നടി പ്രിയങ്ക ചോപ്രയ്ക്ക്. സാമൂഹിക സേവന രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. പ്രിയങ്കയ്ക്ക് വേണ്ടി അമ്മ മധുചോപ്ര പുരസ്‌കാരം ഏറ്റുവാങ്ങി. യൂണിസെഫ് ഗുഡ്‌വില്‍ അംബാസിഡര്‍ കൂടിയായ പ്രിയങ്ക…

പാര്‍വതിക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ് രംഗത്ത്

മെഗാസ്റ്റാര്‍ മമ്മൂട്ടിയെയും അദ്ദേഹം അഭിനയിച്ച കസബ എന്ന ചിത്രത്തിനെതിരെയും രൂക്ഷമായി പ്രതികരിച്ച നടി പാര്‍വതിക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ് രംഗത്ത്. സിനിമ ഒരു ബിസിനസ് ആണെന്നും പ്രേക്ഷകന് വേണ്ടത് മാത്രമാണ് സംവിധായകന്‍…