Browsing Category
MOVIES
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഡിസംബര്‍ 31ന്
തന്റെ രാഷ്ടീയ പ്രവേശനം സംബന്ധിച്ച തീരുമാനം ആരാധകസംഗമത്തിന്റെ അവസാന ദിവസമായ ഡിസംബര്‍ 31ന് ഉണ്ടാകുമെന്ന് രജനീകാന്ത് വ്യക്തമാക്കി. ഇന്നു മുതല്‍ പുതുവര്‍ഷം വരെയാണ് 'മീറ്റ് ആന്‍ഡ് ഗ്രീറ്റ്' എന്ന പേരില്‍ ആരാധക കൂടിക്കാഴ്ച നടക്കുന്നത് സംഗമത്തിന്റെ…
കാത്തിരിപ്പിനു വിരാമം; ആദിയുടെ ട്രയിലറെത്തി
പ്രക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ആദിയുടെ ട്രയിലറെത്തി. ഒരു മിനിറ്റ് അന്‍പത്തിയെട്ട് സെക്കന്‍ഡാണ് ദൈര്‍ഘ്യം. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രമാണ് 'ആദി'. ആദിത്യ മോഹന്‍ എന്ന കഥാപാത്രമായാണ് പ്രണവ്…
ആനക്കാട്ടില്‍ ചാക്കോച്ചി വീണ്ടുമെത്തുന്നു
തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച ആനക്കാട്ടില്‍ ചാക്കോച്ചിയായി സുരേഷ്‌ഗോപി തിരിച്ചുവരവിനൊരുങ്ങുന്നു. സുരേഷ് ഗോപിയുടെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ലേലം. ഇതിലെ കേന്ദ്രകഥാപാത്രമായ ആനക്കാട്ടില്‍ ചാക്കോച്ചിയെ മലയാളിപ്രേക്ഷകര്‍…
‘വേലൈക്കാരന്‍’ ഡിസംബര്‍ 22ന് തിയേറ്ററുകളില്‍; ആദ്യ തമിഴ് ചിത്രത്തില്‍ നെഗറ്റീവ്…
'തനി ഒരുവന്റെ' സൂപ്പര്‍ഹിറ്റ് വിജയത്തിന് ശേഷം സംവിധായകന്‍ മോഹന്‍ രാജയുടെ ഏറ്റവും പുതിയ ചിത്രമാണ് 'വേലൈക്കാരന്‍'. ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഫഹദ് ഫാസിലിന്റെ ആദ്യ തമിഴ്ചിത്രമാണിത്.…
മലയാളത്തിന് അഭിമാനമായി സഞ്ജുസുരേന്ദ്രന്റെ ‘ഏദന്‍’
22 -ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരശ്ശീലവീണപ്പോള്‍ മലയാളത്തിന്റെ അഭിമാനമുയര്‍ത്തിയത് രണ്ട് ചലച്ചിത്രങ്ങളാണ്. ഒന്ന് എസ് ഹരീഷ് തിരക്കഥയെഴുതി സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത 'ഏദന്‍' എന്ന ചിത്രവും ദിലീഷ് പോത്തന്‍ സംവിധാനം…