DCBOOKS
Malayalam News Literature Website
Browsing Category

MOVIES

‘കുഞ്ഞനായി’ ഷാരൂഖ് ഖാന്‍

വെള്ളിത്തിരയില്‍ ആരാധകരെ ഞെട്ടിച്ച് ബോളിവുഡ് കിംഗ് ഖാന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റിലിന്റെ ടീസറെത്തി. ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന സീറോ എന്ന ചിത്രത്തിന്റെ ടീസറാണ് റിലീസ് ചെയ്തത്. ചിത്രത്തില്‍ കിംഗ് ഖാന്‍ കുള്ളനായാണ് എത്തുന്നത്.…

വെബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനുമായി രജനീകാന്ത്

രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ അണികളെ ഒന്നിപ്പിക്കുന്നതിനായി വെബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനുമായി തമിഴ് താരം രജനീകാന്ത്. രജനീമണ്‍ട്രം എന്ന പേരിലാണ് താരം വെബ്‌സൈറ്റ് പുറത്തിറക്കിയിരിക്കുന്നത്. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ്…

ഉപാധികളോടെ പദ്മാവതിയ്ക്ക് പ്രദര്‍ശനാനുമതി

മുംബൈ:സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ പദ്മാവതി സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഉപാധികളോടെ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കി. മൂന്ന് ഉപാധികളാണ് ബോര്‍ഡ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. സിനിമയുടെ പേര് പദ്മാവത് എന്നാക്കണം. 26 രംഗങ്ങളില്‍ മാറ്റം വരുത്തണം.…

ഒരു സ്ത്രീയെയും അപമാനിക്കാത്ത മനുഷ്യനായി മമ്മൂട്ടി ഇനിയും ജീവിച്ചുപൊയ്‌ക്കോട്ടെ; ശ്രീകുമാര്‍ മേനോന്‍

നടി പാര്‍വതി നടത്തിയ വിവാദപരാമര്‍ശങ്ങളും...അതിനേതുടര്‍ന്നുണ്ടായ കോലാഹലങ്ങളും കെട്ടടങ്ങിയിട്ടില്ല. ഇതിനെതിരെ പ്രതികരിച്ചും അനുകൂലിച്ചും നിരവധിപേരാണ് രംഗത്തുവന്നത്. ഇപ്പോഴിതാ പ്രശസ്ത സംവിധായകന്‍ ശ്രീകമാര്‍ മേനോന്‍ തന്റെ അഭിപ്രായം…

ആവിഷ്‌ക്കാര സ്വാതന്ത്ര്യം പോലെ തന്നെ അഭിപ്രായ സ്വാതന്ത്ര്യവും പ്രധാനപ്പെട്ടതാണ്; മമ്മൂട്ടി

ഫാന്‍സുകാരെ തള്ളി മമ്മൂട്ടി രംഗത്ത്. ആവിഷ്‌ക്കാര സ്വാതന്ത്ര്യം പോലെ തന്നെ അഭിപ്രായ സ്വാതന്ത്ര്യവും പ്രധാനപ്പെട്ടതാണെന്ന് മമ്മൂട്ടി ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നടി പാര്‍വതിക്ക് എതിരെ നടന്ന ആരാധകരുടെ സൈബര്‍…