Browsing Category
MOVIES
പത്മാവത് നിരോധിച്ച സംസ്ഥാനങ്ങള്‍ക്കെതിരായ ഹര്‍ജി സുപ്രിംകോടതി നാളെ പരിഗണിക്കും
ബോളിവുഡ് ചലച്ചിത്രം പത്മാവതിന്റെ പ്രദര്‍ശനം ആറു സംസ്ഥാനങ്ങളില്‍ നിരോധിച്ചതിനെതിരെ നിര്‍മ്മാതാക്കളായ വയാകോം നല്‍കിയ ഹര്‍ജി സുപ്രിം കോടതി നാളെ പരിഗണിക്കും. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രം നിരോധിച്ച് ഇന്നലെ ഹരിയാനയും…
25 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ച് വരവിനൊരുങ്ങി എ ആര്‍ റഹ്മാന്‍
പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതത്തിലൂടെ 25 വര്‍ഷങ്ങള്‍ക്ക് ശേഷം എ.ആര്‍ റഹ്മാന്‍ മലയാളസിനിമയിലേക്ക് തിരിച്ച് വരുന്നു. ദുബായില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ റഹ്മാന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ ഇതുസംബന്ധിച്ച്…
സ്ത്രീവിരുദ്ധത സ്വാഭാവികമാണെന്ന് പറയുന്ന മനുഷ്യരുടെ സംഘടനയാണ് ഫെഫ്ക; സജിത മഠത്തില്‍
കൊച്ചി: മലയാള സിനിമയിലെ ഒട്ടുമിക്ക നടന്മാരും നടിമാരോട് ലൈംഗീക താത്പര്യം പ്രകടിപ്പിക്കുന്നവരാണെന്ന് നടി സജിത മഠത്തില്‍. നടന്മാരുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്ത നടിമാരെ സിനിമകളില്‍ നിന്നും ഒഴിവാക്കുന്നതാണ് ഇവിടെ പതിവെന്നും സജിത മഠത്തില്‍…
മഹേഷിന്റെ പ്രതികാരം തമിഴ് വേഷന്‍ ട്രെയിലര്‍ പുറത്തിറങ്ങി
മലയാളത്തില്‍ വിജയംകൊയ്ത ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത സിനിമ മഹേഷിന്റെ പ്രതികാരം തമിഴിലേക്ക്.പ്രിയദര്‍ശനാണ് ചിത്രത്തിന്റെ തമിഴ് വേഷന്‍ ഒരുക്കുന്നത്. തമിഴ് ചിത്രത്തിന് 'നിമിര്‍' എന്നാണ് പേര്. മലയാളത്തില്‍ ഫഹദ് ഫാസില്‍ ഗംഭീരമാക്കിയ മഹേഷ്…
ആര്‍ എസ് വിമലിന്റെ കര്‍ണ്ണന്‍ പൃഥ്വിയല്ല തമിഴ് നടന്‍ വിക്രം
ഒരിക്കല്‍ അനൗണ്‍സ് ചെയ്ത് പാതിയില്‍ നിലച്ച ആര്‍.എസ്.വിമലിന്റെ കര്‍ണന് പുനര്‍ജന്‍മം. 300 കോടിയുടെ ബിഗ് ബജറ്റ് ചിത്രം മഹാവീര്‍ കര്‍ണ്ണന്‍ വിമല്‍ തന്നെ ഫെയ്‌സ്ബുക്കില്‍ പ്രഖ്യാപിച്ചു. നായകനാകുന്നത് പക്ഷേ പൃഥ്വിരാജ് അല്ല, തെന്നിന്ത്യന്‍ താരം…