DCBOOKS
Malayalam News Literature Website
Browsing Category

MOVIES

പദ്മാവത് നിരോധിക്കുക അല്ലെങ്കില്‍ ജീവനൊടുക്കാന്‍ അനുവദിക്കുക; രാജസ്ഥാനില്‍ സ്ത്രീകളുടെ പ്രകടനം

സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത വിവാദ ബോളിവുഡ് സിനിമ പദ്മാവത് നിരോധിക്കുക അല്ലെങ്കില്‍ ജീവനൊടുക്കാന്‍ അനുവദിക്കുക എന്ന ആവശ്യവുമായി 200 ഓളം രജ്പുത് സ്ത്രീകള്‍ തെരുവിലിറങ്ങി. ജവഹര്‍ ക്ഷത്രാണി മഞ്ച്, രാജ്പുത് കര്‍ണി സേന, ജവഹര്‍സമൃതി…

ഭാവന ഇനി നവീനു സ്വന്തം

നടി ഭാവന വിവാഹിതയായി. തൃശ്ശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. കന്നട സിനിമാ നിര്‍മ്മാതാവ് നവീനാണ് ഭാവനയ്ക്ക് താലിചാര്‍ത്തിയത്. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് ശേഷം…

‘ആമി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം പ്രമേയമാക്കിയ ചിത്രം 'ആമി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജുവാര്യറാണ് പ്രിയപ്പെട്ട കഥാകാരി മാധവിക്കുട്ടിയെ അവതരിപ്പിക്കുന്നത്. ഒന്നര…

നൂഡിന്‌ ‘എ’ സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനാനുമതി

ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സെക്‌സി ദുര്‍ഗയോടൊപ്പം കേന്ദ്രസര്‍ക്കാറിന്റെ സദാചാര പൊലീസിങിന് ഇരയാകേണ്ടിവന്ന നൂഡ് എന്ന ചലച്ചിത്രം പ്രദര്‍ശനത്തിനെത്തുന്നു. സിബിഎഫ്‌സിയുടെ പ്രത്യേക ജൂറിയാണ ചിത്രം വിലയിരുത്തി ഒരു ഷോട്ട് പോലും മുറിച്ച്…

പത്മാവതിന് അനുകൂല വിധിയുമായി സൂപ്രീം കോടതി

പത്മാവതിനെ വിലക്കിയ നാല് സംസ്ഥാനങ്ങളില്‍ ചിത്രം റിലീസ് ചെയ്യാമന്ന് സുപ്രീം കോടതി അറിയിച്ചു. സെന്‍സര്‍ കിട്ടിയ സിനിമയെ വിലക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും കോടതി പറഞ്ഞു. ക്രമസമാധാനം തകരുമെന്ന സംസ്ഥാനങ്ങളുടെ വാദം അംഗീകരിക്കാനാവില്ല.…