DCBOOKS
Malayalam News Literature Website
Browsing Category

MOVIES

ദുല്‍ഖര്‍ സല്‍മാന്‍ ക്രിക്കറ്റ് താരമായി എത്തുന്നു…

മലയാലത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ ക്രിക്കറ്റ് പഠിക്കുന്ന തിരക്കിലാണിപ്പോള്‍. ബോളിവുഡില്‍ ക്രിക്കറ്റ് താരത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ അഭിനയിക്കാനായാണ് ദുല്‍ഖര്‍ ഒരു മാസത്തെ ക്രിക്കറ്റ് പരിശീലനം നടത്തുന്നത്. ചിത്രത്തില്‍ സോനം…

ആടുജീവിതത്തില്‍ പൃഥ്വിരാജിനൊപ്പം അമലാപോള്‍

ബെന്യാമിന്റെ ആടുജീവിതം സിനിമയാക്കുമ്പോള്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് യുവനടി അമല പോളാണ്. നിലവിലെ പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കിയ ശേഷം ആടുജീവിതത്തിനായി സമയം പൂര്‍ണമായും മാറ്റിവെക്കാനിരിക്കുകയാണെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു.…

അഡാര്‍ ലുക്കില്‍ മോഹന്‍ലാല്‍

കായംകുളം കൊച്ചുണ്ണിയിലെ മോഹന്‍ലാലിന്റെ ലുക്ക് പുറത്ത് വിട്ടു സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. ഇത്തിക്കരപ്പക്കിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. കായംകുളം കൊച്ചുണ്ണിയായി എത്തുന്നത് നിവിന്‍ പോളിയാണ്. ബോബി – സഞ്ജയ് ആണ് തിരക്കഥ…

ഇന്ദ്രന്‍സിന്റെ വേറിട്ട വേഷപകര്‍ച്ച;ആളൊരുക്കത്തിന്റെ’ ആദ്യടീസര്‍ പുറത്തിറങ്ങി

മാധ്യമപ്രവര്‍ത്തകനായ വി സി അഭിലാഷ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ആളൊരുക്കത്തിന്റെ ആദ്യടീസര്‍ പുറത്തിറങ്ങി. ഓട്ടന്‍ തുള്ളല്‍ കലാകാരനായ പപ്പുപിഷാരടിയുടെ ഓര്‍മയില്‍ നിന്നുള്ള പ്രണയാനുഭവങ്ങളാണ് ടീസര്‍ പറയുന്നത്. സമകാലിക പ്രസക്തിയുള്ളതാണ്…

രാഷ്ട്രീയത്തിലിറങ്ങിയാല്‍ സിനിമ വിടും; കമല്‍ ഹാസ്സന്‍

രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ സിനിമയില്‍ അഭിനയിക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് കമല്‍ ഹാസ്സന്‍. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി ഈ മാസം സംസ്ഥാന പര്യടനം ആരംഭിക്കാനിരിക്കെയാണ് കമലിന്റെ പരാമര്‍ശം. ഹാര്‍വാര്‍ഡ്…