DCBOOKS
Malayalam News Literature Website
Browsing Category

MOVIES

ഫഹദ് ഫാസിലും വിജയ് സേതുപതിയും; സൂപ്പര്‍ ഡീലക്‌സ് ട്രെയിലര്‍

ഫഹദ് ഫാസിലും വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന തമിഴ് ചിത്രം സൂപ്പര്‍ ഡീലക്‌സിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വിജയ് സേതുപതി ആദ്യമായി ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സമാന്ത അക്കിനേനി, രമ്യ…

ധീരതയുടെ വീരമുഖം; അക്ഷയ് കുമാറിന്റെ ‘കേസരി’ ട്രെയിലര്‍

അക്ഷയ് കുമാര്‍ നായകനാകുന്ന ചരിത്രസിനിമ കേസരിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. 1897-ല്‍ നടന്ന സരാഗര്‍ഹി യുദ്ധത്തെ ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ചിത്രമാണിത്. യുദ്ധത്തില്‍ പതിനായിരത്തോളം വരുന്ന അഫ്ഗാന്‍ പട്ടാളക്കാരോട് പോരാടിയ 21 സിഖ്…

ജഗതി ശ്രീകുമാര്‍ അഭിനയരംഗത്തേക്ക് മടങ്ങിയെത്തുന്നു

മലയാള സിനിമയിലെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്നു. അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അഭിനയജീവിതത്തിലേക്ക് മടങ്ങിവരുന്നത്. ജഗതിയുടെ മകന്‍ രാജ് കുമാര്‍…

ഇല്ല, ഞാന്‍ വിവാഹം കഴിക്കുന്നില്ല; മനസ്സ് തുറന്ന് സായ് പല്ലവി

പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തെന്നിന്ത്യക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് സായ് പല്ലവി. മലയാളത്തിലും തെലുങ്കിലും ഇപ്പോള്‍ തമിഴിലും ഏറെ തിരക്കുള്ള നടിയായി മാറിക്കഴിഞ്ഞു താരം. ധനുഷിനൊപ്പം തകര്‍ത്തഭിനയിച്ച മാരി 2 സൂപ്പര്‍…

ആരാധകരെ ആവേശത്തിലാഴ്ത്തി സൂര്യയുടെ എന്‍ജികെ ടീസര്‍

സൂര്യ നായകനാകുന്ന പുതിയ ചിത്രം എന്‍ജികെയുടെ ടീസര്‍ പുറത്തിറങ്ങി. നന്ദഗോപാല്‍ കുമാരന്‍ എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായാണ് ചിത്രത്തില്‍ സൂര്യയെത്തുന്നത്. ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ തമിഴകത്തിന് സമ്മാനിച്ച സെല്‍വരാഘവനാണ് ചിത്രം സംവിധാനം…