Browsing Category
MOVIES
ജീവിതത്തോട് മാത്രമാകണം ലഹരി; നടന്‍ ജയസൂര്യ
ജീവിതത്തോട് മാത്രമാകണം ലഹരിയെന്ന് നടന്‍ ജയസൂര്യ. സേ നോട്ട് റ്റു ഡ്രഗ്‌സ്' സന്ദേശവുമായി കേരള പൊലീസിന്റെ ലഹരി വിരുദ്ധ പ്രചാരണം ആസ്പിരേഷന്‍ 2018 ല്‍ സംസാരിക്കുകയായിരുന്നു ജയസൂര്യ.
95% പെണ്‍കുട്ടികള്‍ക്കും ലഹരി ഉപയോഗിക്കുന്നവരെ ഇഷ്ടമല്ല.…
ശ്രീദേവിയുടെ മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും
നടി ശ്രീദേവിയുടെ മൃതദേഹം അല്‍പ്പസമയത്തിനകം ബന്ധുക്കള്‍ക്ക് കൈമാറും. ശ്രീദേവിയുടെ മൃതദേഹം ഇന്ന് വൈകിട്ടോടെ മുംബൈയിലേക്ക് കൊണ്ടുപോകും. മൃതദേഹം മുഹ്‌സിനയിലെ മെഡിക്കല്‍ സെന്ററിലാണ് എംബാം ചെയ്യുക. അതേസമയം, ശ്രീദേവിയുടെ മരണത്തെ കുറിച്ചുള്ള…
കുഞ്ചിറക്കോട്ട് കാളിയായി പൃഥ്വിരാജ്
വണാടിന്റെ ചരിത്ര നായകനായിരുന്ന കുഞ്ചിറക്കോട്ട് കാളിയായി പ്രേക്ഷരുടെ മുന്നിലെത്തുകയാണ് പൃഥ്വിരാജ്. ഉറുമിയിലെ കേളു നായനാര്‍ക്ക് ശേഷമാണ് വീണ്ടും പൃഥ്വിരാജ് ചരിത്ര പുരുഷനാകാന്‍ പോകുന്നത്. തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തിന്റെ മോഷന്‍…
ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിലെത്തിക്കും
ബോളീവുഡ് നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിലെത്തിക്കും. ഉച്ചക്കുശേഷം സംസ്‌കാരം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമാകും മൃതദേഹം മുംബൈയില്‍ എത്തിക്കുക.
അംബാനിയുടെ…
2018 ബാഫ്ത പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
2018 ബാഫ്ത പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച വേദിയില്‍ തിളങ്ങി ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബ്ബിങ് മിസോറി എന്ന ചിത്രം. മികച്ച ചിത്രം ഉള്‍പ്പെടെ അഞ്ചു പുരസ്‌കാരങ്ങളാണ് ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബ്ബിങ്, മിസോറി വാരിക്കൂട്ടിയത്.…