DCBOOKS
Malayalam News Literature Website
Browsing Category

MOVIES

90-ാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപന ചടങ്ങിന് തുടക്കമായി; ‘ദ ഷേപ്പ് ഓഫ് വാട്ടര്‍’ മികച്ച…

90-ാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപന ചടങ്ങിന് ലോസ് എയ്ഞ്ചലസ് ഡോള്‍ബി തിയേറ്ററില്‍ തുടക്കമായി. ഓസ്‌കര്‍ പുരസ്‌കാരങ്ങളില്‍ ദ ഷേപ്പ് ഓഫ് വാട്ടര്‍ മികച്ച ചിത്രം. ദ ഷേപ്പ് ഓഫ് വാട്ടറിലൂടെ ഗില്ലര്‍മോ ദെല്‍ ടോറോ മികച്ച സംവിധായകനുള്ള പുരസ്‌കാരം…

‘അതിശയങ്ങളുടെ വേനല്‍’ യു. കെ ഏഷ്യന്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കും

തിരുവനന്തപുരം: പ്രശാന്ത് വിജയ് സംവിധാനം ചെയ്ത 'അതിശയങ്ങളുടെ വേനല്‍' ഇരുപതാമത് യു. കെ ഏഷ്യന്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കും. മുംബൈ ചലച്ചിത്രമേളയിലും, കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലും ശ്രദ്ധ നേടിയ ചിത്രത്തിന്റെ ആദ്യ…

സംസ്ഥാനത്ത് ഇന്ന് തിയേറ്റര്‍ സമരം

സംസ്ഥാനത്ത് ഇന്ന് തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. ക്യൂബ്, യു.എഫ്.ഒ അടക്കമുള്ള ഡിജിറ്റല്‍ സേവനദാതാക്കളുടെ ഉയര്‍ന്ന പ്രദര്‍ശന നിരക്കിനെതിരെയാണ് തിയേറ്ററുകള്‍ അടച്ചിട്ട് ഫിലിം ചേംബറിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം. ഇതേവിഷയത്തില്‍…

എം മുകുന്ദന്റെ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ സിനിമയാകുന്നു

എം മുകുന്ദന്റെ ചെറുകഥ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ സിനിമയാകുന്നു. എം മുകുന്ദന്‍ ആദ്യമായി തിരക്കഥയെഴുതുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. മീത്തലെ പുരയിലെ സജീവന്‍ എന്ന അലസനും മടിയനുമായ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ ജീവിതത്തിലേക്ക്…

അവളായിരുന്നു കുടുംബത്തിന്റെ നെടുംതൂണ്‍; മൗനം വെടിഞ്ഞ് ബോണികപൂര്‍

ശ്രീദേവിയുടെ മരണത്തിനുശേഷം നിരവധി വിവാദങ്ങള്‍ ഭര്‍ത്താവ് ബോണി കപൂര്‍ നേരിടേണ്ടിവന്നിരുന്നു. എന്നാല്‍ ഈ വിവാദങ്ങള്‍ക്കൊന്നും ബോണി കപൂറും ശ്രീദേവിയുടെ കുടുംബവുംമറുപടി നല്‍കിയിരുന്നില്ല. എന്നാല്‍ ഇതിനൊക്കെയുള്ള ഉത്തരമായിട്ടാണ് ഇന്നലെ രാത്രി…