Browsing Category
MOVIES
പുരസ്‌കാര നിറവില്‍ ഇന്ദ്രന്‍സ് സിനിമാ ഓര്‍മകള്‍ പങ്കുവയ്ക്കുന്നു
പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ സന്തോഷം തന്നെയാണ് തോന്നുന്നത്. സ്വപ്‌നം കണ്ടതിലും ഉയരത്തില്‍ എത്താന്‍ കഴിഞ്ഞു. നടന്‍ എന്ന നിലയില്‍ വളരെ ആത്മാര്‍ത്ഥമായി ജോലിചെയ്യന്നു. അത്യാഗ്രഹങ്ങളൊന്നും ഉള്ളില്‍ കടന്നുകൂടാന്‍ ഒരിക്കലും…
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഇന്ദ്രന്‍സാണ് മികച്ച നടന്‍, പാര്‍വതി മികച്ച നടി
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇന്ദ്രന്‍സാണ് മികച്ച നടന്‍. ആളൊരുക്കത്തിലെ അഭിനയമാണ് ഇന്ദ്രന്‍സിനെ പുരസ്‌കാര നേട്ടത്തിലെത്തിച്ചത്. ടേക്ക് ഓഫിലെ പ്രകടനത്തിലൂടെ പാര്‍വ്വതി മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. ഇത്…
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വ്യാഴാഴ്ച പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12നാണ് പ്രഖ്യാപനം. ഇറാഖില്‍ തീവ്രവാദികളുടെ പിടിയലകപ്പെട്ട മലയാളി നഴ്‌സുമാരുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ ടേക് ഓഫിലെ പ്രകടനത്തിന് പാര്‍വതിയും ഉദാഹരണം സുജാതയിലെ ടൈറ്റില്‍ വേഷം…
ബോളിവുഡ് നടി ഷമ്മി അന്തരിച്ചു
പ്രശസ്ത ബോളിവുഡ് നടി ഷമ്മി (89) അന്തരിച്ചു. ചൊവ്വാഴ്ച മുംബയില്‍ വച്ചായിരുന്നു അന്ത്യം. നൂറിലധികം ചിത്രങ്ങളിലും സീരിയലുകളിലും മികച്ച വേഷങ്ങള്‍ ഷമ്മി അവതരിപ്പിച്ചിട്ടുണ്ട്. ബിഗ് ബി അമിതാഭ് ബച്ചനാണ് പ്രിയനടിയുടെ മരണവാര്‍ത്ത ട്വിറ്ററിലൂടെ ആദ്യം…
മലയാളത്തിന്റെ മണിനാദം നിലച്ചിട്ട് രണ്ടുവര്‍ഷം
മലയാളത്തിന്റെ പ്രിയനടന്‍ കലാഭവന്‍ മണി ഓര്‍മയായിട്ട് രണ്ട് വര്‍ഷം.അപ്രതീക്ഷിതമായി ലോകമെമ്പാടുമുള്ള മലയാളികളെ ഞെട്ടിച്ച് 2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണിയുടെ മരണവാര്‍ത്തപുറത്തുവന്നത്. കരള്‍ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ അമൃത…