DCBOOKS
Malayalam News Literature Website
Browsing Category

MOVIES

ജ്യോതികയ്ക്ക് പകരം അനുഷ്‌ക..?

ജ്യോതിക കേന്ദ്ര കഥാപാത്രമായെത്തി സൂപ്പര്‍ ഹിറ്റ് ചിത്രം നാച്ചിയാര്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍. അനുഷ്‌ക ഷെട്ടി ആയിരിക്കും തെലുങ്കില്‍ നായികയായെത്തുന്നതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. തെലുങ്കിലെ…

ഇര്‍ഫാന്‍ ഖാന് ന്യൂറോ എന്റോക്രൈന്‍ ട്യൂമര്‍

ആരാധകരെ ദുഖത്തിലാഴ്ത്തി ഇര്‍ഫാന്‍ ഖാന്റെ ട്വീറ്റ്. തനിക്ക് ന്യൂറോ എന്റോക്രൈന്‍ ട്യൂമറാണെന്ന വെളിപ്പെടുത്തലുമായാണ് അദ്ദേഹത്തിന്റെ കുറിപ്പ്. നേരത്തെ തനിക്കു ഒരു അപൂര്‍വ്വ രോഗമാണെന്ന വിവരം ആരാധകരെ ദുഖത്തിലാഴ്ത്തി രോഗത്തെക്കുറിച്ച്…

കോട്ടയം കുഞ്ഞച്ചന്‍ വീണ്ടുമെത്തുന്നു

മമ്മൂട്ടി അനശ്വരമാക്കിയ കോട്ടയം കുഞ്ഞച്ചന്‍ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. മമ്മൂട്ടി തന്റെ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ കാട്ടയം കുഞ്ഞച്ചന്‍ പാര്‍ട്ട് 2 ന്റെ പോസ്റ്റര്‍ പങ്കുവച്ചാണ് ഈ വിവരം അറിയിട്ടത്. യുവസംവിധായകന്‍…

ബോളിവുഡ് നടന്‍ നരേന്ദ്ര ഝാ അന്തരിച്ചു

ബോളിവുഡ് നടന്‍ നരേന്ദ്ര ഝാ അന്തരിച്ചു. 55 വയസ്സായിരുന്നു. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ബിഹാറിലെ മധുബാനയില്‍ ജനിച്ച ഝാ മിനി സ്‌ക്രീനിലൂടെയാണ് ആദ്യം അഭിനയ രംഗത്തെത്തുന്നത്. പിന്നീട് ഇക്ബാല്‍ ഖാന്‍ സംവിധാനം ചെയ്ത ഫാദര്‍,…

ഇര’യുടെ ടീസര്‍ ശ്രദ്ധനേടുന്നു

ഉണ്ണി മുകുന്ദനെ നായകനാക്കി സൈജു എസ്എസ് സംവിധാനം ചെയ്യുന്ന 'ഇര'യുടെ ടീസര്‍ ശ്രദ്ധനേടുന്നു. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ തന്നെ വാര്‍ത്താകോളങ്ങളില്‍ വലിയ പ്രാധാന്യം നേടിയിരുന്നു. കേരളത്തെ ഞെട്ടിച്ച സംഭവമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നായിരുന്നു…