DCBOOKS
Malayalam News Literature Website
Browsing Category

MOVIES

‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിനെതിരേ തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍ കോടതിയില്‍

മഞ്ജു വാര്യരെ പ്രധാനകഥാപാത്രമാക്കി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന 'മോഹന്‍ലാല്‍' എന്ന ചിത്രത്തിനെതിരേ തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍ കോടതിയില്‍. 2005 ല്‍ പ്രസിദ്ധീകരിച്ച തന്റെ കഥയായ ' മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ്' എന്ന കഥയെ…

സിനിമയുടെ സാംസ്‌കാരികത – സെമിനാര്‍ മാര്‍ച്ച് 24ന്

IFFA രണ്ടാമത് അടൂര്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായുള്ള രണ്ടാമത്തെ സെമിനാര്‍ - ' സിനിമയുടെ സാംസ്‌കാരികത ' 2018 മാര്‍ച്ച് 24 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് അടൂര്‍ ടചഉജ യൂണിയന്‍ ഹാളില്‍ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിനു സമീപം) . ജെ. ശൈലജ,…

ഇരയെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി; വൈശാഖ്

ഉണ്ണി മുകുന്ദനും ഗോകുല്‍ സുരേഷും പ്രധാനവേഷങ്ങളിലെത്തിയ ഇര എന്ന ചിത്രത്തെ ഇരുംകൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി രേഖപ്പെടുത്തി ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ സംവിധായകന്‍ വൈശാഖ്. വൈശാഖിന്റെ വാക്കുകള്‍: പ്രിയരേ ……

ലവ് ആക്ഷന്‍ ഡ്രാമ വടക്കുനോക്കിയന്ത്രത്തിന്റെ രണ്ടാം ഭാഗമല്ലെന്ന് ധ്യാന്‍ ശ്രീനിവാസന്‍

ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമ വടക്കുനോക്കിയന്ത്രത്തിന്റെ രണ്ടാം ഭാഗമല്ലെന്ന് ധ്യാന്‍ ശ്രീനിവാസന്‍.ധ്യാന്‍ ആദ്യമായി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ . നിവിന്‍ പോളിയും നയന്‍താരയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ…

20 വിജയവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ഐശ്വര്യ റായ്

വെള്ളിത്തിരയില്‍ 20 വിജയവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ഐശ്വര്യ റായ്. ഇരുവറിലൂടെ സിനിമാലോകത്ത് കാല്‍വച്ച ഐശ്വര്യ ചെറുപ്പവുമായി ഇന്നും താരറാണിമാരില്‍ മുന്‍നിരയില്‍ തന്നെയുണ്ട്. രാജ്യാന്തര ചലച്ചിത്രമേളകളിലും അന്താരാഷ്ട്ര പരസ്യ ബ്രാന്‍ഡുകളിലും…