Browsing Category
MOVIES
നടന്‍ കൊല്ലം അജിത് അന്തരിച്ചു
നടന്‍ കൊല്ലം അജിത് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 3.40 ഓടെയായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അജിത്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഏകദേശം അഞ്ഞൂറോളം…
അനുഷ്‌ക ഷെട്ടി മലയാളസിനിമയില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നു
ദേവസേനയായി അഭ്രപാളിയില്‍ തിളങ്ങിയ അനുഷ്‌ക ഷെട്ടി മലയാളസിനിമയില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നു. പരോളിന് ശേഷം ശരത് സന്ദിത് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിലൂടെയാകും അനുഷ്‌ക്കയുടെ മലയാളത്തിലെ അരങ്ങേറ്റം.
സംവിധായകന്‍ ശരത് സന്ദിത്…
ദേശീയ ഫിലിം അവാര്‍ഡ് ജൂറിയെ പ്രഖ്യാപിച്ചു
അറുപത്തിയഞ്ചാമത് ദേശീയ ഫിലിം അവാര്‍ഡ് ജൂറിയെ പ്രഖ്യാപിച്ചു. സംവിധായകന്‍ ശേഖര്‍ കപൂര്‍ ആണ് ജൂറിയുടെ ചെയര്‍മാന്‍.
ചെയര്‍മാനും 10 അംഗങ്ങളുമാണ് ജൂറിയില്‍ ഉള്ളത്. ഗൗതമി, ഇംതിയാസ് ഹുസൈന്‍, മെഹ്ബൂബ, പി ശേഷാദ്രി, രാഹുല്‍ എന്നിവരാണ് പ്രാദേശിക…
ബാഹുബലി 2 കറാച്ചി രാജ്യാന്തര ഫിലിം ഫെസ്റ്റിവലിലേക്ക്
എസ് എസ് രാജമൗലിയുടെ സൂപ്പര്‍ഹിറ്റ് സിനിമ ബാഹുബലി 2 കറാച്ചി രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. എസ് എസ് രാജമൗലി തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്.
കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് ചരിത്രത്തില്‍…
ടൊവിനോയുടെ ‘തീവണ്ടി’ വിഷുവിനെത്തും
ടൊവീനോ തോമസിനെ നായകനാക്കി നവാഗതനായ ടി പി ഫെലിനി സംവിധാനം ചെയ്യുന്ന 'തീവണ്ടി' വിഷുവിന് പ്രദര്‍ശനത്തിനെത്തും. പുതുമുഖം സംയുക്തമേനോനാണ് നായിക.
ആക്ഷേപഹാസ്യ ചിത്രത്തില്‍ പുകവലിക്ക് അടിമയായ കഥാപാത്രത്തെയാണ് ടൊവീനോ അവതരിപ്പിക്കുന്നത്. ഗൗതം…