Browsing Category
MOVIES
പുരസ്‌കാരനിറവില്‍ മലയാള സിനിമ, ജയരാജ് സംവിധായകന്‍, ഗായകന്‍ യേശുദാസ്, സഹനടന്‍ ഫഹദ് ഫാസില്‍…
65ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ മിന്നിത്തിളങ്ങി മലയാളം. മികച്ച സംവിധായകന്‍, ഗായകന്‍, സഹനടന്‍ എന്നിവയുള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങളാണ് മലയാള ചിത്രങ്ങള്‍ക്കു ലഭിച്ചത്. ഭയാനകം എന്ന ചിത്രത്തിലൂടെ ജയരാജാണ് മികച്ച…
ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്; പ്രതീക്ഷയോടെ മലയാളം
ന്യൂഡല്‍ഹി: അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11.30നാണ് പുരസ്‌കാരപ്രഖ്യാപനം. പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂറിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് വിധി നിര്‍ണയിച്ചത്.
ദേശീയജൂറിയില്‍…
സോണിയയാകാന്‍ ജര്‍മന്‍ നടി സൂസന്‍ ബെര്‍നെറ്റ്
മന്‍മോഹന്‍സിങ്ങിന്റെ ജീവിതത്തെ ആസ്പദമാക്കി വിജയ് രത്‌നാകര്‍ സംവിധാനം ചെയ്യുന്ന 'ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍' എന്ന സിനിമയില്‍ സോണിയ ഗാന്ധിയെ അവതരിപ്പിക്കുന്നത് ജര്‍മന്‍ നടി. നിരവധി ഇന്ത്യന്‍ സിനിമകളില്‍ അഭിനയിച്ച സൂസന്‍…
പക്ഷേ, അതിനുവേണ്ടി താങ്കള്‍ തെരഞ്ഞെടുത്ത ഡയലോഗ് മാറിപ്പോയി: ഉണ്ണി. ആര്‍.
അമല്‍ നീരദിന്റെ 'ബിഗ് ബി' എന്ന ചിത്രത്തിലെ 'കൊച്ചി പഴയ കൊച്ചിയല്ല' എന്ന ഡയലോഗ് പരാമര്‍ശിച്ചുകൊണ്ട് സംവിധായകന്‍ കമല്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ഉണ്ണി. ആര്‍. ഫോര്‍ട്ട് കൊച്ചിയില്‍ സംഘടിപ്പിച്ച ഇസ്‌ലാമിക് ഹെറിറ്റേജ്…
ദിലീപിന്റെ കമ്മാരസംഭവം വിഷുവിന് റിലീസാകും
രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം കമ്മാരസംഭവം ഏപ്രില്‍ 15ന് വിഷു റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ സെന്‍സറിങ് നേരെത്ത പൂര്‍ത്തിയാക്കിയിരുന്നു. സിനിമയ്ക്ക് യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.
മൂന്നുമണിക്കൂര്‍ 2…