Browsing Category
MOVIES
റിലീസിനു പിന്നാലെ കാലാ ഇന്റര്‍നെറ്റില്‍
വിവാദങ്ങള്‍ക്കൊടുവില്‍ ഇന്ന് റിലീസായ രജനീകാന്തിന്റെ ചിത്രം കാലയുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍. റിലീസിങ്ങിന് തൊട്ടു മുമ്പ് രാവിലെ 5.28 നാണ് ചിത്രം ഇന്റര്‍നെറ്റില്‍ എത്തിയിരിക്കുന്നത്. റെഡ് ഐ എന്ന അഡ്മിനാണ് ചിത്രം അപ്ലോഡ്…
ജോണ്‍ എബ്രഹാമിന്റെ ജീവിതം സിനിമയാകുന്നു, ടീസര്‍ പുറത്തിറങ്ങി
ജനകീയ സിനിമകളുടെ പിതാവ് ജോണ്‍ എബ്രഹാമിന്റെ ജീവിതം സിനിമയാകുന്നു. ജോണ്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. തിരക്കഥാകൃത്ത്, എഴുത്തുകാരന്‍ എന്നീ നിലകളിലും ശോഭിച്ച ജോണ്‍ തന്റെ സിനിമകളിലെ വ്യത്യസ്തത ജീവിതത്തിലും പുലര്‍ത്തിവന്നു. ഒഡേസ…
ആവേശത്തിലാഴ്ത്തി ജയസൂര്യയുടെ ‘ഞാന്‍ മേരിക്കുട്ടി’ ട്രയിലര്‍
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയസൂര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഞാന്‍ മേരിക്കുട്ടി. പുതുമകൊണ്ടും കഥാപാത്രത്തിന്റെ സവിശേഷതകൊണ്ടും ശ്രദ്ധനേടിയ ചിത്രത്തിന്റെ ട്രയിലറും വിസ്മയിപ്പിക്കുന്നതാണ്.…
സോനം കപൂര്‍ വിവാഹിതയായി
ബോളീവുഡ് നടി സോനം കപൂര്‍ വിവാഹിതയായി. ബിസിനസുകാരനായ ആനന്ദ് അഹൂജയാണ് വരന്‍. സോനത്തിന്റെ ബാന്ദ്രയിലുള്ള ഹെറിറ്റേജ് ബംഗ്ലാവ് റോക്ഡാലേയില്‍വെച്ച് സിഖ് മതാചാരപ്രകാരമായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്.
അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, സെയ്ഫ്…
ലൂസിഫറിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി
പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മൊഹന്‍ലാല്‍ നായകനാകുന്ന ലൂസിഫെറിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് മുരളിഗോപി ആണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റ്ണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മിക്കുന്നത്.…