Browsing Category
MOVIES
നടന്‍ മോഹന്‍ലാല്‍ ‘അമ്മ’യുടെ പ്രസിഡന്റ്
കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി നടന്‍ മോഹന്‍ലാലിനെ തെരഞ്ഞെടുത്തു. ഇന്നസെന്റ് സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ് പദവി ഏറ്റെടുത്തത്. സെക്രട്ടറിയായിരുന്ന ഇടവേള ബാബു ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്…
രണ്‍വീര്‍ സിങ്- ദീപിക പദുക്കോണ്‍ വിവാഹം നവംബറില്‍
ആരാധകരുടെ ആകാംക്ഷക്ക് വിരാമമിട്ട് ബോളിവുഡ് താരജോടികളായ രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും വിവാഹിതരാകുന്നു. നവംബര്‍ പത്തിന് ഇരുവരും ഇറ്റലിയില്‍ വെച്ച് വിവാഹിതരാകുമെന്നാണ് ബിടൗണ്‍ വാര്‍ത്തകള്‍. വിരാട് കൊഹ്‌ലിയുടേയും അനുഷ്‌ക ശര്‍മ്മയുടേയും…
നടന്‍ സായ് കുമാറിന്റെ മകള്‍ വിവാഹിതയായി
നടന്‍ സായ് കുമാറിന്റേയും പ്രസന്നകുമാരിയുടേയും മകള്‍ വൈഷ്ണവി സായ് കുമാര്‍ വിവാഹിതയായി. സുജിത്ത് കുമാറാണ് വരന്‍. ജൂണ്‍ 17-ന് കൊല്ലം ആശ്രാമം യൂനൂസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന വിവാഹചടങ്ങില്‍ രാഷ്ട്രീയ-സാംസ്‌കാരിക-ചലച്ചിത്ര…
കമല്‍ഹാസന്റെ വിശ്വരൂപം 2 ട്രെയിലര്‍ പുറത്തിറങ്ങി
ഉലകനായകന്‍ കമല്‍ഹാസന്‍ നായകനായ വിശ്വരൂപം രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. റോ ഏജന്റായാണ് കമല്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. 2013-ലാണ് വിശ്വരൂപത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്.
കമല്‍ഹാസന്‍ തിരക്കഥയും സംഭാഷണവും…
അഭിനവ് ബിന്ദ്രയുടെ ജീവിതം സിനിമയാകുന്നു
ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയുടെ ജീവിതം സിനിമയാകുന്നു. കണ്ണന്‍ അയ്യര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനവ് ബിന്ദ്രയായി എത്തുന്നത് ഹര്‍ഷവര്‍ദ്ധന്‍ കപൂറാണ്. അഭിനവ് ബിന്ദ്രയുടെ ആത്മകഥയായ എ ഷോട് അറ്റ് ഹിസ്റ്ററി: മൈ…