Browsing Category
MOVIES
ആര്യയും സയേഷയും വിവാഹിതരായി
തമിഴ് സിനിമാതാരം ആര്യയും തെന്നിന്ത്യന്‍ നടി സയേഷ സെയ്ഗാളും വിവാഹിതരായി. മാര്‍ച്ച് 10-ന് ഹൈദരാബാദില്‍ വെച്ചു നടന്ന വിവാഹചടങ്ങുകളില്‍ സിനിമാലോകത്തെ നിരവധി പ്രമുഖരും അടുത്ത ബന്ധുക്കളും പങ്കെടുത്തു. ശനിയാഴ്ചയായിരുന്നു സംഗീത് സെറിമണി.…
‘ഇത് നിങ്ങള്‍ ഉദ്ദേശിച്ച കഥ തന്നെ’; ദുല്‍ഖര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
ഒരു നീണ്ട ഇടവേളയ്ക്കു ശേഷം യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഒരു യമണ്ടന്‍ പ്രേമകഥ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. 'ഇത് നിങ്ങള്‍ ഉദ്ദേശിച്ച കഥ തന്നെ' എന്ന ടാഗ് ലൈനിലാണ് പോസ്റ്റര്‍…
നിമിഷ സജയനും ജോജു ജോര്‍ജ്ജും; ഉദ്വേഗജനകമായി ചോല ടീസര്‍
നിമിഷ സജയനും ജോജു ജോര്‍ജ്ജും പ്രധാന വേഷത്തിലെത്തുന്ന ചോലയുടെ ടീസര്‍ പുറത്തിറങ്ങി. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിലെ അഭിനയത്തിലൂടെ നിമിഷ സജയന് ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ജോജു…
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ജയസൂര്യയും സൗബിനും മികച്ച നടന്മാര്‍, നിമിഷ സജയന്‍…
തിരുവനന്തപുരം: 49-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യ (ചിത്രങ്ങള്‍-ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി)യും സൗബിന്‍ ഷാഹിറും( ചിത്രം-സുഡാനി ഫ്രം നൈജീരിയ) പങ്കിട്ടു. മികച്ച നടിക്കുള്ള…
ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ഗ്രീന്‍ ബുക്ക് മികച്ച ചിത്രം, റാമി മാലിക്കും ഒലീവിയ…
ലോസ് ഏഞ്ചല്‍സ്: 91-ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പീറ്റര്‍ ഫാരെല്ലി ഒരുക്കിയ ഗ്രീന്‍ ബുക്ക് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടി. ബൊഹീമിയന്‍ റാപ്‌സഡിലെ അഭിനയത്തിലൂടെ റാമി മാലിക് മികച്ച നടനായും ദി ഫേവ്‌റിറ്റിലൂടെ ഒലീവിയ…