DCBOOKS
Malayalam News Literature Website
Browsing Category

MOVIES

സസ്‌പെന്‍സ് ത്രില്ലറുമായി ‘നരഗസൂരന്‍’; ട്രെയിലര്‍

ധ്രുവങ്ങള്‍ പതിനാറ് എന്ന ത്രില്ലര്‍ ചിത്രത്തിലൂടെ ആരാധകരുടെ ശ്രദ്ധ നേടിയ കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നരഗസൂരന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അരവിന്ദ് സ്വാമി, ഇന്ദ്രജിത്ത് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രം…

പ്രിയങ്ക ചോപ്രയുടെ വിവാഹനിശ്ചയം കഴിഞ്ഞു

നടി പ്രിയങ്ക ചോപ്രയുടെയും അമേരിക്കന്‍ ഗായകന്‍ നിക്ക് ജൊനാസിന്റെയും വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ഇരുവരും ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. സല്‍മാന്‍ ഖാന്‍ നായകനാകുന്ന ബോളിവുഡ് ചിത്രം ഭാരതില്‍ നിന്നും നടി പിന്മാറിയതോടെയാണ്…

ഹോളിവുഡ് സൂപ്പര്‍ഹീറോയായി ‘അക്വാമാന്‍’; ട്രെയിലര്‍

ഹോളിവുഡ് താരം ജാസണ്‍ മൊമോവ നായകവേഷത്തിലെത്തുന്ന അക്വാമാന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കുട്ടികളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രമായ അക്വാമാന്റെ അതിമാനുഷ കഥകളാണ് ഈ ചിത്രം പറയുന്നത്. ഫ്യൂരിയസ് 7, കോണ്‍ജുറിംഗ് സീരിസ് ഉള്‍പ്പെടെ നിരവധി…

മാന്ത്രിക സ്പര്‍ശവുമായി മമ്മൂട്ടിയുടെ ‘പേരന്‍പ്’; ടീസര്‍

മമ്മൂട്ടിയുടെ വ്യത്യസ്തമാര്‍ന്ന അഭിനയശൈലിയുമായി തമിഴ് ചിത്രം പേരന്‍പിന്റെ ടീസര്‍ പുറത്തിറങ്ങി. സംവിധായകന്‍ റാം ഒരുക്കുന്ന ഈ ചിത്രത്തില്‍ അമുധന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്. റോട്ടര്‍ ഡാം ഫിലിം ഫെസ്റ്റിവലിന്റെ ഓഡിയന്‍സ്…

ഫഹദ് ഫാസിലിന്റെ ‘വരത്തന്‍’; ടീസര്‍ പുറത്തിറങ്ങി

ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരത്തന്റെ ടീസര്‍ പുറത്തിറങ്ങി. ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഫഹദും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രമാണിത്. ആക്ഷന് പ്രാധാന്യം നല്‍കുന്ന സിനിമയെന്നാണ് ടീസര്‍…