DCBOOKS
Malayalam News Literature Website
Browsing Category

MOVIES

നടി സ്വാതി റെഡ്ഡി വിവാഹിതയായി

സുബ്രഹ്മണ്യപുരം, ആമേന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ തമിഴ്‌നടി സ്വാതി റെഡ്ഡി വിവാഹിതയായി. മലയാളിയും കൊച്ചി സ്വദേശിയുമായ വികാസ് ആണ് വരന്‍. ജക്കാര്‍ത്തയില്‍ പൈലറ്റ് ആയി ജോലി ചെയ്യുന്ന വികാസും സ്വാതിയും…

പൃഥ്വീരാജിന്റെ ആക്ഷന്‍ ചിത്രം ‘രണം’; ട്രെയിലര്‍

പൃഥ്വീരാജ് നായകനായെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം രണത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അമേരിക്കയിലെത്തുന്ന ഗുണ്ടാ ഗ്യാങ്ങുകളുടെ പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ റഹ്മാനാണ് മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്നത്. ഇഷ തല്‍വാറാണ്…

നടന്‍ അനീഷ് ജി. മേനോന്‍ വിവാഹിതനാകുന്നു

യുവനടന്‍ അനീഷ് ജി. മേനോന്‍ വിവാഹിതനാകുന്നു. ഐശ്വര്യ രാജനാണ് വധു. ഓഗസ്റ്റ് 23-നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. താന്‍ വിവാഹിതനാകാന്‍ പോകുന്നുവെന്ന കാര്യം അനീഷ് തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്. വിവാഹതീയതി…

മണിരത്‌നത്തിന്റെ പുതിയ ചിത്രം ‘ചെക്കാ ചിവന്ത വാനം’; ട്രെയിലര്‍

തമിഴ് ഹിറ്റ്‌മേക്കര്‍ മണിരത്‌നം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ചെക്കാ ചിവന്ത വാനം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു മള്‍ട്ടി സ്റ്റാര്‍ ചിത്രമായൊരുങ്ങുന്ന ഈ ആക്ഷന്‍ ത്രില്ലറില്‍ അരവിന്ദ് സ്വാമി, ചിമ്പു, വിജയ്…

ക്വാന്റിക്കോ സീരീസ് അവസാനിച്ചു; ആരാധകര്‍ക്ക് നന്ദിപറഞ്ഞ് പ്രിയങ്ക ചോപ്ര

നടി പ്രിയങ്ക ചോപ്ര പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അമേരിക്കന്‍ ടെലിവിഷന്‍ സീരീസ് ക്വാന്റിക്കോ അവസാനിച്ചു. മൂന്ന് സീരിസുകളിലായാണ് ക്വാന്റിക്കോ സംപ്രേക്ഷണം ചെയ്തിരുന്നത്. പ്രിയങ്ക ചോപ്രയക്ക് ഹോളിവുഡിലേക്കുള്ള വഴി തുറന്ന് കൊടുത്തത് ആ…