DCBOOKS
Malayalam News Literature Website
Browsing Category

MOVIES

ഉണ്ണി ആറിന്റെ വാങ്ക് സിനിമയാകുന്നു; സംവിധാനം വി.കെ പ്രകാശിന്റെ മകള്‍

മലയാളത്തിലെ പുതുതലമുറ എഴുത്തുകാരില്‍ ശ്രദ്ധേയനായ ഉണ്ണി ആര്‍ രചിച്ച വാങ്ക് എന്ന ചെറുകഥ വെള്ളിത്തിരയിലേക്ക്. പ്രശസ്ത സംവിധായകന്‍ വി.കെ.പ്രകാശിന്റെ മകള്‍ കാവ്യ പ്രകാശാണ് സിനിമ സംവിധാനം ചെയ്യുന്നത്. നവാഗതയായ ഷബ്‌ന മുഹമ്മദാണ് ചിത്രത്തിന്റെ…

ആരാധകരെ അതിശയിപ്പിച്ച് ‘യന്തിരന്‍ 2’; ആദ്യ ടീസര്‍ പുറത്തിറങ്ങി

ലോകമെമ്പാടുമുള്ള ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന രജനികാന്ത്- ശങ്കര്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന യന്തിരന്‍ 2 (2.0) ആദ്യ ടീസര്‍ പുറത്തിറങ്ങി. 500 കോടി രൂപ മുതല്‍മുടക്കില്‍ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തില്‍ ബോളിവുഡ് താരം അക്ഷയ് കുമാറാണ്…

വിക്രം-കീര്‍ത്തി കൂട്ടുകെട്ടില്‍ സാമി 2; ട്രെയിലര്‍ യൂട്യൂബില്‍ സൂപ്പര്‍ഹിറ്റ്

വിക്രം നായകനാകുന്ന സാമി 2-വിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആക്ഷനും മാസ് ഡയലോഗുകളും കൊണ്ട് സമ്പന്നമായ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. കീര്‍ത്തി സുരേഷ് നായികയാകുന്ന ചിത്രത്തില്‍ പ്രഭു, ബോബി സിംഹ, ജോണ്‍ വിജയ്,…

ആകാംക്ഷ നിറച്ച് ‘വരത്തന്‍’ ട്രെയിലര്‍

ആകാംക്ഷാഭരിതമായ രംഗങ്ങളോടെ ഫഹദ് ഫാസില്‍ നായകനാകുന്ന പുതിയ ചിത്രം വരത്തന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഏറെ നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായികയാകുന്നത്. ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും…

നഴ്‌സ് ലിനിയായി റിമ; ആഷിഖ് അബുവിന്റെ പുതിയ ചിത്രം ‘വൈറസ്’

നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംവിധായകന്‍ ആഷിഖ് അബു പുതിയ ചിത്രമൊരുക്കുന്നു. വൈറസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് വേണ്ടി വന്‍ താരനിരയാണ് അണിനിരക്കുന്നത്. രേവതി, ആസിഫ് അലി, റിമ കല്ലിങ്കല്‍, ടോവിനോ തോമസ്, പാര്‍വ്വതി തിരുവോത്ത്,…