Browsing Category
MOVIES
കുഞ്ചാക്കോ ബോബന് നേരെ വധശ്രമം: യുവാവ് പിടിയില്‍
നടന്‍ കുഞ്ചാക്കോ ബോബന് നേരെ വടിവാളുയര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഒക്ടോബര്‍ അഞ്ചിന് രാത്രിയോടെയായിരുന്നു സംഭവം. കേസില്‍ എറണാകുളം സ്വദേശിയായ യുവാവിനെ റെയില്‍വേ പൊലീസ് അറസ്റ്റ്…
കലാഭവന്‍ മണിയുടെ മരണം: സംവിധായകന്‍ വിനയന്റെ മൊഴി സി.ബി.ഐ രേഖപ്പെടുത്തി
തിരുവനന്തപുരം: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണസംഘം സംവിധായകന്‍ വിനയന്റെ മൊഴി രേഖപ്പെടുത്തി. മണിയുടെ ജീവിതം ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്ത 'ചാലക്കുടിക്കാരന്‍ ചങ്ങാതി' എന്ന സിനിമയുടെ ക്ലൈമാക്‌സ്…
‘തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍’ ട്രെയിലര്‍ പുറത്തിറങ്ങി
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ്ബി- ആമിര്‍ ഖാന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കത്രീന കൈഫ്, ദംഗല്‍ ഫെയിം ഫാത്തിമ സന ഷെയ്ഖ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.…
പഴയ കമന്റിന്റെ പേരില്‍ ഫെയ്സ്ബുക്കില്‍ ചീത്തവിളി; പൃഥ്വീരാജ് ഫാന്‍സിനോട് മാപ്പപേക്ഷയുമായി ഐശ്വര്യ…
ആറ് വര്‍ഷം മുമ്പ് പോസ്റ്റ് ചെയ്ത ഒരു കമന്റിന്റെ പേരില്‍ പ്രേക്ഷകരുടെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്ന നടി ഐശ്വര്യ ലക്ഷ്മി വിശദീകരണവുമായി രംഗത്ത്. ഫാനിസത്തിന്റെ പേരില്‍ മാത്രം ചെയ്‌തൊരു കമന്റിന്റെ പേരില്‍ തന്നെ ആരും വെറുക്കരുതെന്നായിരുന്നു…
നടന്‍ ഇര്‍ഫാന്‍ ഖാന് ബംഗ്ലാദേശില്‍ നിന്ന് ഓസ്‌കര്‍ എന്‍ട്രി
ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ അഭിനയിച്ച ബംഗ്ലാദേശി ചിത്രത്തിന് ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള എന്‍ട്രി. ഡൂബ് നോ ബെഡ് ഓഫ് റോസസ് എന്ന ചിത്രമാണ് ഓസ്‌കര്‍ പുരസ്‌കാരത്തിനായി അയച്ചുകൊടുക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.…