DCBOOKS
Malayalam News Literature Website
Browsing Category

MOVIES

#മീടൂ പോസ്റ്റ്; വിശദീകരണവുമായി ശോഭന

ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്ത #മീടൂ പോസ്റ്റിന് വിശദീകരണവുമായി നടി ശോഭന. മീടു ക്യാമ്പെയ്‌നെ പിന്തുണച്ചുകൊണ്ടുള്ളതായിരുന്നു തന്റെ പോസ്‌റ്റെന്ന് ശോഭന പറയുന്നു. 'ഏത് തരത്തിലുള്ള ലൈംഗികപീഡനങ്ങളെയും…

നടന്‍ രജിത് മേനോന്‍ വിവാഹിതനായി

പ്രശസ്ത ചലച്ചിത്രനടന്‍ രജിത് മേനോന്‍ വിവാഹിതനായി. തൊടുപുഴ സ്വദേശിനി ശ്രുതി മോഹന്‍ദാസാണ് വധു. അങ്കമാലിയില്‍ വെച്ചായിരുന്നു വിവാഹചടങ്ങുകള്‍. മലയാള സിനിമാ-സീരിയല്‍ രംഗത്തെ നിരവധി പേര്‍ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയിരുന്നു. തൃശൂര്‍…

അനുപം ഖേര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

മുംബൈ: പൂനെ ഫിലിം ഇന്‍സ്റ്റിറ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നടന്‍ അനുപം ഖേര്‍ രാജിവെച്ചു. യുഎസില്‍ നടക്കുന്ന ഒരു ടിവി ഷോയുടെ ഭാഗമായി ആറു മാസത്തോളം പൂര്‍ണ്ണമായി മാറിനില്‍ക്കേണ്ടതിനാലാണ് ഒഴിയുന്നതെന്ന് അദ്ദേഹത്തിന്റെ…

തന്നെ പുറത്താക്കിയതല്ല, സ്വയം രാജിവെച്ച് ഒഴിഞ്ഞതാണെന്ന് ദിലീപ്

കൊച്ചി: താരസംഘടനയായ അമ്മ ആവശ്യപ്പെട്ടതു പ്രകാരമല്ല, പകരം താന്‍ സ്വമനസ്സാലേ രാജി സമര്‍പ്പിക്കുകയായിരുന്നുവെന്ന് നടന്‍ ദിലീപ്. തന്റെ പേരില്‍ ഉയര്‍ന്ന വിവാദങ്ങള്‍ അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് സംഘടനയില്‍ നിന്ന് രാജിവെച്ചത്. രാജിക്കത്ത്…

രണ്‍വീര്‍-ദീപിക വിവാഹം നവംബറില്‍; വിവാഹതീയതി പുറത്തുവിട്ട് താരജോടികള്‍

ബോളിവുഡ് താരജോടികളായ രണ്‍വീര്‍ സിങ്ങിന്റെയും ദീപിക പദുക്കോണിന്റെയും വിവാഹം നവംബര്‍ 14,15 തീയതികളില്‍. ഇരുവരുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് വിവാഹതീയതി ആരാധകരെ അറിയിച്ചത്. വിവാഹ ക്ഷണക്കത്തും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.…