Browsing Category
MOVIES
നടന്‍ ഹരീഷ് ഉത്തമന്‍ വിവാഹിതനായി
തെന്നിന്ത്യയിലെ പ്രശസ്ത നടന്‍ ഹരീഷ് ഉത്തമന്‍ വിവാഹിതനായി. സെലിബ്രിറ്റി മെയ്ക്ക് അപ്പ് ആര്‍ട്ടിസ്റ്റായ അമൃത കല്യാണ്‍പുര്‍ ആണ് വധു. മുംബൈ സ്വദേശിനിയായ അമൃതയുമായി ഹരീഷ് ഏറെ നാളായി പ്രണയത്തിലായിരുന്നു. ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി…
പുലിമുരുകന് ശേഷം മലയാളത്തില്‍ നൂറു കോടി ക്ലബ്ബില്‍ കായംകുളം കൊച്ചുണ്ണി
മലയാള സിനിമാചരിത്രത്തില്‍ നൂറുകോടി ക്ലബ്ബില്‍ ഇടംനേടുന്ന രണ്ടാമത്തെ ചിത്രമായി റോഷന്‍ ആന്‍ഡ്രൂസ്-നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണി. റിലീസ് ചെയ്ത് 40 ദിവസം പിന്നിടുമ്പോഴാണ് ചിത്രം നൂറു കോടി ക്ലബ്ബില്‍ ഇടംപിടിയ്ക്കുന്നത്.…
ആഘോഷമായി രണ്‍വീര്‍-ദീപിക വിവാഹം
ബോളിവുഡിലെ താരജോടികളായ രണ്‍വീര്‍ സിങും ദീപിക പദുക്കോണും വിവാഹിതരായി. ഇറ്റലിയിലെ ലേക്ക് കോമോയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തത്.…
അനുശ്രീ നായികയാകുന്ന ‘ഓട്ടര്‍ഷ’; ട്രെയിലര്‍
അനുശ്രീ നായികയായി എത്തുന്ന ഓട്ടര്‍ഷയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നടന്‍ മോഹന്‍ലാലാണ് തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ ഓട്ടര്‍ഷയുടെ ട്രെയിലര്‍ റിലീസ് ചെയ്തത്.
ജെയിസ് ആന്റ് ആലീസ് എന്ന ചിത്രത്തിന് ശേഷം സുജിത് വാസുദേവ് സംവിധാനം…
സര്‍ക്കാര്‍ സിനിമയിലെ വിവാദ രംഗങ്ങള്‍ നീക്കം ചെയ്തു; പ്രദര്‍ശനം തുടരും
ചെന്നൈ: വിജയ് നായകനായ സര്‍ക്കാര്‍ ചിത്രത്തിലെ വിവാദരംഗങ്ങള്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് നീക്കി. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം തമിഴ്‌നാട്ടിലെ തീയറ്ററുകളില്‍ വിവാദരംഗങ്ങള്‍ നീക്കിയ ചിത്രമാണ് പ്രദര്‍ശിപ്പിച്ചത്. കേരളമുള്‍പ്പെടെ ഇതര…