Browsing Category
MOVIES
പ്രിയങ്ക ചോപ്രയും നിക് ജൊനാസും വിവാഹിതരായി
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും പ്രശസ്ത ഗായകന്‍ നിക് ജൊനാസും വിവാഹിതരായി. ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍ വെച്ചായിരുന്നു ദിവസങ്ങള്‍ നീണ്ടുനിന്ന വിവാഹമാമാങ്കം. ഡിസംബര്‍ ഒന്നിന് ക്രിസ്ത്യന്‍ ആചാരപ്രകാരമുള്ള വിവാഹചടങ്ങുകള്‍ക്ക് നിക്കിന്റെ…
റിലീസ് ദിനത്തില്‍ തന്നെ 2.0 വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍
രജനീകാന്ത്- അക്ഷയ് കുമാര്‍ കൂട്ടുകെട്ടിലൊരുങ്ങിയ ശങ്കര്‍ ചിത്രം 2.0യുടെ റിലീസ് ദിനത്തില്‍ തന്നെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു. തമിഴ് റോക്കേഴ്‌സാണ് ചിത്രത്തിന്റെ തീയറ്റര്‍ കോപ്പി ഇന്റര്‍നെറ്റില്‍ അപ് ലോഡ്…
ഗോവ ചലച്ചിത്രമേള: ചെമ്പന്‍ വിനോദ് ജോസിനും ലിജോ ജോസ് പെല്ലിശ്ശേരിക്കും രജതമയൂരം
പനാജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മലയാളത്തിന് ഇരട്ടിമധുരം പകര്‍ന്ന് ചെമ്പന്‍ വിനോദ് ജോസിനും ലിജോ ജോസ് പെല്ലിശ്ശേരിക്കും രജതമയൂരം. ഈ.മ.യൗ എന്ന ചിത്രത്തിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനുള്ള പുരസ്‌കാരവും ഇതേ ചിത്രത്തിലെ…
നടന്‍ വിഷ്ണു ജി. രാഘവ് വിവാഹിതനായി
നടനും പരസ്യസംവിധായകനുമായ വിഷ്ണു ജി.രാഘവ് വിവാഹിതനായി. മീര മോഹന്‍ ആണ് വധു. ഗായകന്‍ കെ.ജെ. യേശുദാസ്, അഭിനേതാക്കളായ ടൊവിനോ തോമസ്, കീര്‍ത്തി സുരേഷ്, രജിഷ വിജയന്‍ തുടങ്ങി നിരവധി പ്രമുഖര്‍ വിവാഹചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയിരുന്നു.…
കേരള രാജ്യാന്തര ചലച്ചിത്രമേള: മജീദ് മജീദി ജൂറി ചെയര്‍മാനാകും
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേള(I.F.F.K)യുടെ അന്താരാഷ്ട്ര മത്സരവിഭാഗം ജൂറി ചെയര്‍മാനായി വിഖ്യാത ഇറാനിയന്‍ സംവിധായകനായ മജീദ് മജീദി എത്തും. മജീദിയുടെ മുഹമ്മദ്: ദി മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന ചിത്രം മേളയില്‍…