DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

‘വിശുദ്ധ സഖിമാര്‍’; സഹീറാ തങ്ങളുടെ വിഭ്രാമകമായ തുറന്നെഴുത്ത്

മുപ്പത് വയസ്സ് കഴിഞ്ഞ ഒരു സ്ത്രീയുടെ ഉന്മാദസമാനമായ വൈകാരികലോകം വരച്ചിടാനാണ് അവര്‍ ശ്രമിക്കുന്നത്. അതോടൊപ്പം പുരുഷ മേല്‍ക്കോയ്മക്ക് കീഴില്‍ പിടഞ്ഞു കേഴുന്ന ഒരുപാട് ഭീദിതമായ ചിത്രങ്ങളുമുണ്ട്

ഒഎന്‍വി സ്മൃതിയും സാഹിത്യസെമിനാറും ഫെബ്രുവരി 9, 13 തീയതികളില്‍

മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പിന്റെ നാലാം ചരമവാര്‍ഷികാചരണത്തോടനുബന്ധിച്ച് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഒഎന്‍വി സ്മൃതിയും സാഹിത്യസെമിനാറും സംഘടിപ്പിക്കുന്നു. 2020 ഫെബ്രുവരി ഒന്‍പതാം തീയതി തിരുവനന്തപുരം ജവഹര്‍…

അന്ധര്‍ ബധിരര്‍ മൂകര്‍; ചര്‍ച്ച സംഘടിപ്പിച്ചു

ടി.ഡി. രാമകൃഷ്ണന്റെ അന്ധര്‍ ബധിരര്‍ മൂകര്‍ എന്ന പുതിയ നോവലിനെ ആസ്പദമാക്കി ചര്‍ച്ച സംഘടിപ്പിച്ചു. വടകര എടോടി പഴയ ബസ് സ്റ്റാന്‍ഡിലെ ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ വേദിയില്‍ വെച്ച് സംഘടിപ്പിച്ച പുസ്തകചര്‍ച്ചയില്‍ രാജേന്ദ്രന്‍ എടത്തുംകര,…

ഉണ്ണി ആറിന്റെ പ്രതി പൂവന്‍കോഴി അഞ്ചാം പതിപ്പില്‍

സവിശേഷമായ രചനാശൈലിയിലൂടെ മലയാള സാഹിത്യത്തില്‍ ശ്രദ്ധേയസാന്നിദ്ധ്യമായി മാറിയ എഴുത്തുകാരനാണ് ഉണ്ണി ആര്‍. ചരിത്രത്തെയും ജീവിതത്തെയും നിലവിലുള്ള വീക്ഷണത്തില്‍നിന്നും മാറി പുനര്‍വായനക്കു വിധേയമാക്കുന്ന ഉണ്ണിയുടെ കഥകള്‍ പൂര്‍വ്വമാതൃകകള്‍…

മാനവികതാ പുരസ്‌കാരസമര്‍പ്പണവും ‘ഗുഡ്‌ബൈ മലബാര്‍’ അവതരണവും വര്‍ത്തമാനവും

സെന്റര്‍ ഫോര്‍ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസിന്റെ മാനവികതാപുരസ്‌കാരം നാടക സാംസ്‌കാരികപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.ജെ.ബേബിക്കു സമ്മാനിക്കും. ഫെബ്രുവരി 7-ാം തീയതി വൈകിട്ട് 6.30ന് തൈക്കാട് ഭാരത് ഭവനില്‍ ചേരുന്ന സമ്മേളനത്തില്‍…