Browsing Category
LITERATURE
ഏറ്റവും കൂടുതല്‍ വായിക്കപ്പെടുകയും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത പുസ്തകങ്ങള്‍
ഡി സി ബുക്‌സ്- കറന്റ് ബുക്‌സ് പുസ്തകങ്ങളുടെ ഏറ്റവും പുതിയ ലിസ്റ്റ് പുറത്തിറങ്ങി. വായനക്കാരുടെ താല്പര്യത്തിനനുസൃതമായി വിപുലമായ പുസ്തകശേഖരമാണ് ഇത്തവണയും ഡി സി ബുക്‌സ്/ കറന്റ് ബുക്‌സ് ഒരുക്കിയിട്ടുള്ളത്. എല്ലാ വിഭാഗങ്ങളിലുംപെട്ട ഏറ്റവും മികച്ച…
‘അറ്റുപോകാത്ത ഓര്‍മ്മകള്‍’ മൂന്നാം പതിപ്പ് തൊടുപുഴയില്‍ പ്രകാശനം ചെയ്തു
വിവാദചോദ്യം തയ്യാറാക്കിയ, അതിന്റെ പേരില്‍ നിരവധി പ്രതിഷേധങ്ങള്‍ക്ക് സാക്ഷിയായ തൊടുപുഴയില്‍ പ്രൊഫ.ടി.ജെ. ജോസഫിന്റെ ആത്മകഥ അറ്റുപോകാത്ത ഓര്‍മ്മകള്‍ പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ മൂന്നാം പതിപ്പാണ് ഇന്ന് തൊടുപുഴ പ്രസ് ക്ലബ്ബില്‍ നടന്ന…
‘അന്ധര്‍ ബധിരര്‍ മൂകര്‍’; ബുക്ക് ടൂര്‍ നാളെ കോഴിക്കോട്
ആര്‍ട്ടിക്ള്‍ 370 പിന്‍വലിച്ച കാശ്മീരിന്റെ കഥ പറയുന്ന ടി.ഡി. രാമകൃഷ്ണന്റെ അന്ധര്‍ ബധിരര്‍ മൂകര്‍ എന്ന നോവലിനെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ചര്‍ച്ച നാളെ കോഴിക്കോട് വെച്ച് സംഘടിപ്പിക്കുന്നു.ഫെബ്രുവരി 9-ാം തീയതി ഞായറാഴ്ച വൈകിട്ട് 5.30ന്…
ഖസാക്കിന്റെ ഇതിഹാസം സുവര്‍ണ്ണ ജൂബിലി നോവല്‍ മത്സരം 2020: നവാഗത എഴുത്തുകാരില്‍നിന്നും രചനകള്‍…
മലയാളസാഹിത്യത്തിലെ പുതുനാമ്പുകളെ കണ്ടെത്തി അവരെ എഴുത്തിന്റെ ലോകത്തേയ്ക്ക് കൈപിടിച്ചുയര്‍ത്താന്‍ എന്നും പ്രതിജ്ഞാബദ്ധമാണ് ഡി സി ബുക്‌സ്. എഴുത്തിന്റെ വഴികളില്‍ എന്നും പുതിയ പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കാറുള്ള ഡി സി ബുക്‌സ് നവാഗത…
‘അന്ധര്‍ ബധിരര്‍ മൂകര്‍’; തിരുവനന്തപുരത്ത് പുസ്തകചര്‍ച്ച സംഘടിപ്പിച്ചു
ടി.ഡി. രാമകൃഷ്ണന്റെ അന്ധര്‍ ബധിരര്‍ മൂകര്‍ എന്ന പുതിയ നോവലിനെ ആസ്പദമാക്കി പുസ്തകചര്‍ച്ച സംഘടിപ്പിച്ചു. തിരുവനന്തപുരം സ്റ്റാച്യു ജങ്ഷനിലെ ഡി സി ബുക്‌സ് ശാഖയില്‍ വെച്ചു സംഘടിപ്പിച്ച സംവാദത്തില്‍ ബി.രാജീവന്‍, പി.കെ.രാജശേഖരന്‍, ജോണി എം.എല്‍.,…