Browsing Category
LITERATURE
ലുലു-ഡി സി ബുക്‌സ് റീഡിങ് ഫെസ്റ്റിവല്‍: മുരുകന്‍ കാട്ടാക്കടയും ജോസഫ് അന്നംകുട്ടി ജോസും…
ഫെബ്രുവരി 13 മുതല്‍ 29 വരെ ദുബായ് ഖിസൈസിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടക്കുന്ന ലുലു-ഡി സി ബുക്‌സ് റീഡിംഗ് ഫെസ്റ്റിവലില്‍ പ്രശസ്തകവി മുരുകന്‍ കാട്ടാക്കടയും പ്രചോദനപ്രഭാഷകനും എഴുത്തുകാരനുമായ ജോസഫ് അന്നംകുട്ടി ജോസും പങ്കെടുക്കുന്നു.
ടോയ്‌ലറ്റ് വെള്ളം കുടിക്കുന്ന ജനത
അതാണ് ജപ്പാന്‍. ഹിരോഷിമ-നാഗസാക്കി ചാരങ്ങള്‍ക്കിടയില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ പാരമ്പര്യം. ചെയ്യുന്നതില്‍ എന്തും, അതു 30 നില കെട്ടിടം മുകളിലേക്ക് ആകട്ടെ, 40 മീറ്റര്‍ താഴോട്ടു കുഴിച്ച ഭൂമിക്കടിയിലെ ടണല്‍ ആവട്ടെ, അവര്‍ ഉറപ്പു നല്‍കിയ…
തന്നെ കൊണ്ടെഴുതിച്ചത് കഥാപാത്രമെന്ന് ടി.ഡി. രാമകൃഷ്ണന്‍
കഥാപാത്രമാണ് മനസ്സുകൊണ്ടും വിരല്‍കൊണ്ടും കഥാരചന നടത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് എഴുത്തുകാരന്‍ ടി.ഡി.രാമകൃഷ്ണന്‍. ഭീതിയും നിസ്സഹായതയും തളംകെട്ടിനില്‍ക്കുന്ന കശ്മീര്‍ താഴ്‌വരയിലെ ജനതയുടെ കണ്ണീരിന്റെയും ചോരയുടെയും കഥ പറയുന്ന അന്ധര്‍…
ഡി സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ ക്രൈം ഫിക്ഷന്‍ നോവല്‍ മത്സരം; രചനകള്‍ ക്ഷണിക്കുന്നു
ഉദ്വേഗജനകമായ ആഖ്യാനങ്ങളെ ലോകം മുഴുവന്‍ ആരാധനയോടെ വായിക്കുമ്പോള്‍ ലോകോത്തര നിലവാരമുള്ള രചനകള്‍ മലയാളസാഹിത്യത്തിലും ഉണ്ടാകേണ്ടതല്ലേ? കുറ്റാന്വേഷണ നോവലുകള്‍ എഴുതാന്‍ താത്പര്യമുള്ളവര്‍ക്ക് അതുല്യമായൊരു വേദിയൊരുക്കുകയാണ് ഡി സി ബുക്‌സ് ക്രൈം…
ഡി.വിനയചന്ദ്രന്‍ അനുസ്മരണം ഫെബ്രുവരി 11-ന് യൂണിവേഴ്‌സിറ്റി കോളേജില്‍
മലയാളകവിതയുടെ ആധുനികമുഖമായിരുന്ന കവി ഡി.വിനയചന്ദ്രന്റെ ചരമവാര്‍ഷികദിനത്തില്‍ സെന്റര്‍ ഫോര്‍ ആര്‍ട് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസിന്റെയും യൂണിവേഴ്‌സിറ്റി കോളേജ് മലയാളവിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഡി.വിനയചന്ദ്രന്‍ അനുസ്മരണം…