Browsing Category
LITERATURE
‘കിളിമഞ്ജാരോ ബുക്ക്‌സ്റ്റാള്‍’ പുസ്തകപ്രകാശനം ഇന്ന്
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച രാജേന്ദ്രന്‍ എടത്തുംകരയുടെ ഏറ്റവും പുതിയ നോവല്‍ കിളിമഞ്ജാരോ ബുക്ക്‌സ്റ്റാളിന്റെ പുസ്തകപ്രകാശനം ഇന്ന്. വൈകിട്ട് അഞ്ചു മണിക്ക് കോഴിക്കോട് കെ.പി.കേശവമേനോന്‍ ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രശസ്ത…
‘ഞാന്‍ ജീവിതങ്ങളിലേക്ക് ഒളിഞ്ഞുനോക്കുന്നു’
പുതിയ കഥാകൃത്തുക്കളില്‍ പ്രമുഖനായ ഫ്രാന്‍സിസ് നൊറോണ കാതുസൂത്രം എന്ന പുതിയ കഥാസമാഹാരത്തെ മുന്‍നിര്‍ത്തി തന്റെ എഴുത്തു ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു. ഫ്രാന്‍സിസ് നൊറോണയുമായി രാജശ്രീ നിലമ്പൂര്‍ നടത്തിയ അഭിമുഖം
കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഇന്ന് പുസ്തകചര്‍ച്ചയും സംവാദവും
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ടി ഡി രാമകൃഷ്ണന്റെ ഏറ്റവും പുതിയ നോവല്‍ അന്ധര്‍ ബധിരര്‍ മൂകര്‍, ലതാലക്ഷ്മിയുടെ പുതിയ കഥാസമാഹാരം ചെമ്പരത്തി എന്നിവ ഇന്ന് കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ചര്‍ച്ച ചെയ്യുന്നു.
കൃതി അന്താരാഷ്ട്ര പുസ്തകമേള ഫെബ്രുവരി 16 വരെ
കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന കൃതി അന്താരാഷ്ട്ര പുസ്തകോത്സവം ഫെബ്രുവരി 16-ന് സമാപിക്കും. 75,000 ചതുരശ്ര അടിയുള്ള പൂര്‍ണ്ണമായും ശീതികരിച്ച പവിലിയനില്‍ 250-ഓളം സ്റ്റാളുകളിലായി ഒരു ലക്ഷത്തോളം പുസ്തകങ്ങളാണ് പുസ്തകപ്രേമികള്‍ക്കായി മേളയില്‍…
പ്രണയദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാന്‍…
മോഹിച്ച പ്രണയപുസ്തകങ്ങള്‍ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാന്‍ ഒരു സുവര്‍ണ്ണാവസരം ഒരുക്കുകയാണ് ഡി സി ബുക്‌സ് അവതരിപ്പിക്കുന്ന വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ കോംബോ ഓഫറിലൂടെ.