Browsing Category
LITERATURE
വിനോയ് തോമസിന്റെ ഏറ്റവും പുതിയ നോവല്‍ പുറ്റ്; കവര്‍ചിത്രം പുറത്തിറങ്ങി
ഒട്ടേറെ പ്രശംസകള്‍ നേടിയ കരിക്കോട്ടക്കരി എന്ന നോവലിന് ശേഷം മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ വിനോയ് തോമസ് രചിച്ച ഏറ്റവും പുതിയ നോവല്‍ പുറ്റിന്റെ കവര്‍ചിത്രം പ്രകാശനം ചെയ്തു. പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയാണ് തന്റെ…
നാം ജീവിക്കുന്നത് മതം മുറിവേറ്റുകൊണ്ടിരിക്കുന്ന കാലത്ത്: മുരുകന്‍ കാട്ടാക്കട
അന്യവത്ക്കരിക്കപ്പെടുന്ന ജനലക്ഷങ്ങള്‍ക്ക് സുരക്ഷിതമായി എങ്ങനെ പലായനം ചെയ്യാം എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്ന സ്റ്റഡി ക്ലാസ്സുകള്‍ ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന കാലം വിദൂരമല്ലെന്ന് കവി മുരുകന്‍ കാട്ടാക്കട
ശ്യാമമാധവത്തിലെ ആനന്ദകൃഷ്ണന്‍
കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ അനേകം പുരസ്‌കാരങ്ങള്‍ നേടിയതും ഇതിഹാസസമാനമായ കാവ്യമെന്ന് ജ്ഞാപീഠജേതാവായ കവി ഒ എന്‍ വി കുറുപ്പ് വിശേഷിപ്പിച്ച ശ്യാമമാധവം ഇപ്പോള്‍ കേരളത്തില്‍ മറ്റൊരു അവര്‍ഡ് വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.…
നരച്ച കോട്ടയുടെ കാവല്‍ക്കാരി
ഭ്രാന്ത് അഥവാ ഉന്മാദം സ്ത്രീക്ക് ഒരു മോചനവും സ്വാതന്ത്ര്യവും നല്‍കുന്നു എന്ന പ്രഖ്യാപനത്തോടെ മലയാള സാഹിത്യത്തിലേക്ക് ഒരു നോവല്‍ കടന്നുവന്നിരിക്കുന്നു. സഹീറാ തങ്ങള്‍ വിശുദ്ധ സഖിമാര്‍ എന്ന പേരിലെഴുതിയ ആ നോവലിലൂടെ പേരിടാത്ത തന്റെ നായികയിലൂടെ,…
ശ്യാമമാധവത്തിന് പൂന്താനം പുരസ്‌കാരം നല്‍കിയതിനെതിരെ വി.എച്ച്.പി
പൂന്താനം ദിനാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയ ജ്ഞാനപ്പാന പുരസ്‌കാരം പ്രഭാവര്‍മ്മയുടെ ശ്യാമമാധവം എന്ന കവിതാസമാഹാരത്തിന് നല്‍കിയതില്‍ വിമര്‍ശനവുമായി വിശ്വഹിന്ദു പരിഷത്ത്. ശ്രീകൃഷ്ണനെ ആരാധിക്കുന്ന ഹൈന്ദവ…