Browsing Category
LITERATURE
സുനില്‍ പി.ഇളയിടത്തിന്റെ മഹാഭാരതം സാംസ്‌കാരികചരിത്രം : ബുക്ക് ടൂര്‍ നാളെ തിരുവനന്തപുരത്ത്…
പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനും സാംസ്‌കാരികവിമര്‍ശകനുമായ സുനില്‍ പി.ഇളയിടത്തിന്റെ മഹാഭാരതം: സാംസ്‌കാരികചരിത്രം എന്ന ഏറ്റവും പുതിയ കൃതിയെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ബുക്ക് ടൂര്‍ നാളെ തിരുവനന്തപുരത്തു നിന്നും ആരംഭിക്കും.
മറവിയിലാണ്ട മഹാഭാരതം; പേര്‍ഷ്യന്‍ മഹാഭാരതത്തെക്കുറിച്ച് ചില ആലോചനകള്‍
മഹാഭാരതത്തെ കുറിച്ചുള്ള ഇന്ത്യയുടെ ചരിത്രചര്‍ച്ചകളിലും മഹാഭാരത പഠനങ്ങളിലും ഏറ്റവും വിസ്മൃതമായി പോയ ഒരു പാഠമാന്ന് മഹാഭാരതത്തിന്റെ പേര്‍ഷ്യന്‍ വിവര്‍ത്തനം 'റസ്മ്‌നാമ' എന്ന് പ്രഭാഷകനും എഴുത്തുകാരനുമായ സുനില്‍.പി.ഇളയടം.
‘ആതി’യിലെ ജലജീവിതം
കഥകളുടെയും കഥപറച്ചിലുകാരുടെയും പുസ്തകമായ ആതി ഒരുപാട് കഥകള്‍ പറഞ്ഞുവയ്ക്കുന്നുണ്ട്. പുരാണകഥകളും ഐതിഹ്യങ്ങളും മിത്തുകളും നാടോടിക്കഥകളും ഇതിഹാസകഥകളും ബൈബിള്‍ - ഖുറാന്‍ കഥകളും സൂഫി - സെന്‍കഥകളും വിശുദ്ധ ഫ്രാന്‍സീസ് അസീസിയുടെ കഥകളും സമൃദ്ധമായി…
മുല്ലക്കര രത്‌നാകരന്റെ ‘മഹാഭാരതത്തിലൂടെ’ മാര്‍ച്ച് 5ന് പ്രകാശനം ചെയ്യും
മുന്‍ മന്ത്രിയും എം.എല്‍.എയുമായ മുല്ലക്കര രത്‌നാകരന്‍ രചിച്ച പുതിയ പുസ്തകം മഹാഭാരതത്തിലൂടെ മാര്‍ച്ച് അഞ്ചാം തീയതി പ്രകാശനം ചെയ്യുന്നു.
സുനില്‍ പി.ഇളയിടത്തിന്റെ മഹാഭാരതം: സാംസ്‌കാരികചരിത്രം; ബുക്ക് ടൂര്‍ തിരുവനന്തപുരത്ത് ആരംഭിക്കുന്നു
പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനും സാംസ്‌കാരികവിമര്‍ശകനുമായ സുനില്‍ പി.ഇളയിടത്തിന്റെ മഹാഭാരതം: സാംസ്‌കാരികചരിത്രം എന്ന ഏറ്റവും പുതിയ കൃതിയെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ബുക്ക് ടൂര്‍ തിരുവനന്തപുരത്തുനിന്നും ആരംഭിക്കുന്നു