DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

”രാജ്യമോ? ഏതാണ് എന്റെ രാജ്യം?

നല്ല വസ്ത്രമണിഞ്ഞ് സാന്താള്‍ വേഷത്തില്‍ ഒരുങ്ങിയാണ് അവള്‍ ചടങ്ങിനെത്തുന്നത്. അവള്‍ ജോലിചെയ്തിരുന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ ഗോര്‍മന്‍ എന്ന ഗവണ്മെന്റിന്റെ ഭാഗമായവര്‍ പറഞ്ഞതു പ്രകാരം ആണ് അവള്‍ നെഹ്രുവിനെ മാലയിട്ട് സ്വീകരിക്കുന്നത്. പക്ഷേ…

കവിതയുടെ വഴികള്‍; പ്രഭാഷണ പരമ്പര മാര്‍ച്ച് ഒന്‍പതാം തീയതി മുതല്‍

അജയന്‍ മാഷിന്റെ അന്വേഷണ മേഖല കൂടിയായ ആധുനിക മലയാള കവിതയാണ് പ്രഭാഷണ പരമ്പരയുടെ പ്രമേയം. പരമ്പരയുടെ ഭാഗമായി അജയന്‍ മാഷിന്റെ പുതിയ പുസ്തകം ''വാക്കിലെ നേരങ്ങള്‍'' (പ്രസിദ്ധീകരണം: സാഹിത്യ അക്കാദമി) പ്രകാശനം ചെയ്യും.

ഡി സി ബുക്‌സില്‍ ഇയര്‍ എന്‍ഡ് സെയില്‍; അതിശയിപ്പിക്കുന്ന ഓഫറില്‍ പുസ്തകങ്ങള്‍ സ്വന്തമാക്കാം

വര്‍ഷാവസാന വില്‍പനയോടനുബന്ധിച്ച് മലയാളം- ഇംഗ്ലീഷ് പുസ്തകങ്ങള്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാകും. എയര്‍പോര്‍ട്ട് ബ്രാഞ്ചുകള്‍ ഒഴികെ കേരളത്തിലുടനീളമുള്ള എല്ലാ ഡി സി ബുക്‌സ് ശാഖകളിലും 2020 മാര്‍ച്ച് 05 മുതല്‍ മാര്‍ച്ച് 31 വരെയാണ് ഈ ഓഫര്‍.…

സുനില്‍ പി. ഇളയിടത്തിന്റെ മഹാഭാരതം: സാംസ്‌കാരികചരിത്രം; ബുക്ക് ടൂര്‍ ഇന്ന് തിരുവനന്തപുരത്ത്…

പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനും സാംസ്‌കാരികവിമര്‍ശകനുമായ സുനില്‍ പി.ഇളയിടത്തിന്റെ മഹാഭാരതം: സാംസ്‌കാരികചരിത്രം എന്ന ഏറ്റവും പുതിയ കൃതിയെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ബുക്ക് ടൂര്‍ ഇന്ന് തിരുവനന്തപുരത്തു നിന്നും ആരംഭിക്കും.

‘ദേശ്യപരിസ്ഥിതിയും നോവലും’; ദേശീയ സെമിനാര്‍ മാര്‍ച്ച് 7, 8 തീയതികളില്‍

ഒ.വി വിജയന്‍ സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ 'ദേശ്യപരിസ്ഥിതിയും നോവലും' (LOCAL ECOLOGY AND NOVEL) എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സെമിനാര്‍ മാര്‍ച്ച് 7, 8 തീയതികളില്‍ പാലക്കാട് നടക്കും.