Browsing Category
LITERATURE
ഫ്രാന്‍സ് കാഫ്കയുടെ മൂന്ന് നോവലുകള്‍
ഇരുപതാം നൂറ്റാണ്ടിലെ മനുഷ്യവേദനകളുടെയും ഉത്കണ്ഠകളുടെയും ദുഃസ്വപ്നങ്ങളുടെയും പ്രകാശനമായി മാറിയ കാഫ്കയുടെ കൃതികള്‍ ആധുനികതയുടെ ഏറ്റവും തീവ്രമായ മുഖമായിരുന്നു. എന്നാല്‍ ബോധപൂര്‍വം ആധുനികമായ ഒരു ഭാവുകത്വം സൃഷ്ടിക്കാനോ ആഖ്യാനരീതിയൊരുക്കാനോ…
ഡി സി ബുക്‌സ് ഡിജിറ്റൽ ബുക്ക് ഷെൽഫ്; ഇന്നത്തെ പുസ്തകങ്ങളിൽ ചിലതിലുടെ ഒരു യാത്ര
ദിവസവും ഓരോ പുസ്തകങ്ങളുടെ ഡിജിറ്റൽ പതിപ്പ് സൗജന്യമായി വായിക്കുന്നതിനുള്ള അവസരമാണ് ഡി സി ബുക്‌സ് പ്രിയവായനക്കാർക്കായി ഒരുക്കിയിരിക്കുന്നത്. ഒപ്പം എല്ലാ ദിവസവും വ്യത്യസ്തങ്ങളായ 30 പുസ്തകങ്ങളുടെ ഡിജിറ്റല്‍ പതിപ്പ് 50 ശതമാനം വിലക്കുറവിൽ…
അവൻ എനിക്ക് വസന്തം അയച്ചു തന്നു…
പൂക്കളും താഴ്വരയും വഹിച്ച് ആ പ്രണയഫാസിസ്റ്റ് എത്തി. കടലാസു മൃഗത്തിന്റെ പുറത്ത്
രാഷ്ട്രചിഹ്നങ്ങളുടെ അകമ്പടിയോടെ. ..
എന്തുകൊണ്ട് ബുധിനി? സാറാ ജോസഫ് പറയുന്നു
നെഹ്‌റുവിന്റെ ഭാര്യയെന്ന് ഗ്രാമീണർക്കിടയിൽ ശ്രുതി ഉയർന്നതിനാലാവണം ഡിവിസി അവളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. പിന്നീട് ആ കുട്ടി എങ്ങനെ ജീവിച്ചു എന്നത് ആർക്കും ഒരു പ്രശ്നമയില്ല. രാഷ്ട്ര നിർമ്മാണവും ഡാമുകൾ പോലെയുള്ള വൻ പദ്ധതികളും ഡിവിസിയും…
നിങ്ങളെന്റെ മകളെ പുഴയ്ക്കക്കരെ കടത്തിത്തര്വോ…
പെണ്ണു മാത്രം പിറക്കുന്ന ഗർഭപാത്രത്തിന്റെ ഉടമ ലക്ഷ്മിക്കുട്ടിയുടെ കരച്ചിൽ മലയാളം കേൾക്കുന്നതു സാറാ ജോസഫിലൂടെ. പെണ്ണിന്റെ കണ്ണുനീർ ഉരുക്കി അക്ഷരങ്ങളാക്കിയ ‘പാപത്തറ’ എന്ന കഥയിലൂടെ.