Browsing Category
LITERATURE
ലോക്ഡൗൺ സമയത്ത് വായനക്കാർക്കായി 5 പുസ്തകങ്ങൾ നിർദ്ദേശിച്ച് ഉണ്ണി ആർ
പുതിയ തലമുറയിൽ, മികച്ച വായനക്കാരെ സ്വന്തമായിട്ടുള്ള എഴുത്തുകാരനാണ് ഉണ്ണി ആർ. ഇപ്പോൾ ഇതാ ഈ ലോക്ഡൗൺ കാലത്തു പ്രിയ വായനക്കാർക്കായി അഞ്ച് മികച്ച പുസ്തങ്ങൾ നിർദ്ദേശിച്ചിരിക്കുകയാണ് അദ്ദേഹം.
ലോക്ഡൗൺ സമയത്ത് വായനക്കാർക്കായി 6 പുസ്തകങ്ങൾ നിർദ്ദേശിച്ച് ഇ. സന്തോഷ് കുമാർ
മലയാളചെറുകഥാ സാഹിത്യത്തിന് പുത്തന്‍ ഭാവുകത്വം പകര്‍ന്നു നല്‍കിയ എഴുത്തുകാരനാണ് ഇ. സന്തോഷ് കുമാര്‍. മികച്ച കഥാസമാഹാരത്തിനും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹം ഇപ്പോൾ ഇതാ ഈ…
വായന തിരിച്ചുപിടിക്കാം ഈ ലോക്ക്ഡൗൺ കാലത്ത്!
പലർക്കും നഷ്ടപ്പെട്ട വായന ശീലം തിരിച്ചുപിടക്കുന്നതിനാകട്ടെ പ്രധാന പരിഗണന. വായന പാമരനെ പണ്ഡിതനാക്കും, പണ്ഡിതനെ എളിയവനാക്കും. ദിവസവും പത്തു താളുകള്‍ വായിച്ചാല്‍ പത്തുവര്‍ഷം കൊണ്ട് ജ്ഞാനിയാകാം. അറിയാനും പഠിക്കാനുമുള്ള ആഗ്രഹമാണ് വായനയിലൂടെ…
‘ഭ്രാന്ത്’; പമ്മന്റെ അതിപ്രശസ്തമായ നോവല്‍
ലൈംഗികതയെ അടിച്ചമര്‍ത്തി പ്രതീകങ്ങള്‍ ഉപയോഗിച്ച് പറയുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു പമ്മന്റെ രചനാശൈലി. എന്തും തുറന്നവതരിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ലൈംഗികതയുടെ അതിപ്രസരം പലപ്പോഴും അദ്ദേഹത്തിന്റെ കൃതികളെ…
ലോകം കണ്ട ഏറ്റവും വലിയ ഇറോട്ടിക് റൊമാന്റിക് നോവൽ , ഫിഫ്റ്റി ഷേഡ്‌സിലെ മൂന്ന് പുസ്തകങ്ങൾ ഒന്നിച്ചു…
ആവേശകരമായ "ഫിഫ്റ്റി ഷേഡെസ് ഓഫ് ഗ്രേ" , "ഫിഫ്റ്റി ഷെയ്ഡ്സ് ഡാർക്കർ", "ഫിഫ്റ്റി ഷെയ്ഡുകൾ ഫ്രീഡ്" എന്നീ രണ്ടു പുസ്തകങ്ങളും പെപ് സംസ്കാരത്തിന്റെ പ്രധാന ഭാഗങ്ങളായി മാറി. ഈ മൂന്നു പുസ്തകങ്ങളും അവരുടെ ആദ്യ വർഷത്തെ മികച്ച വിൽപ്പനക്കാരുടെ പട്ടികയിൽ…