Browsing Category
LITERATURE
ജോലിയില്‍ തിരിച്ചെടുക്കില്ലെന്ന് ഉറപ്പായതോടെ തകര്‍ന്നുവീണത് ഞാനും സലോമിയും രണ്ടുമൂന്നു മാസക്കാലമായി…
പണയപ്പെടുത്തിയ ആഭരണങ്ങള്‍ തിരിച്ചെടുക്കണം; മക്കള്‍ രണ്ടാളുടെയും വിദ്യാഭ്യാസ വായ്പ മുഴുവനായി അടച്ചുതീര്‍ക്കണം; കേടായിരുന്ന വാഷിങ് മെഷീന്‍, ഫ്രിഡ്ജ് മുതലായവ മാറ്റി പുതിയതു വാങ്ങണം; വീട് പെയിന്റ് ചെയ്ത് വൃത്തിയാക്കുക മാത്രമല്ല, രണ്ടു…
വിവാദക്കൊടുങ്കാറ്റുകള്‍ ഉയര്‍ത്തിയ സിസ്റ്റര്‍ ജെസ്മിയുടെ ആത്മകഥ
കേരളത്തിലെ കത്തോലിക്കാ സഭയിലെ പുരോഹിതാധിപത്യത്തെയും അസ്സാന്മാര്‍ഗ്ഗികതയെയും കുറിച്ചുള്ള നേരനുഭവങ്ങളുടെ തുറന്നുപറച്ചിലാണ് സിസ്റ്റര്‍ ജെസ്മിയുടെ ആമേന്‍: ഒരു കന്യാസ്ത്രീയുടെ ആത്മകഥ. കേരളം ഏറെ ചര്‍ച്ച ചെയ്ത ഒരു ആത്മകഥ. കത്തോലിക്കാ സന്യാസ…
ആരാണ് ആനവാരി രാമൻ നായരും പൊൻകുരിശു തോമയും ? ബഷീർ കഥാപാത്രങ്ങളിലൂടെ …
കലാപരമായ ഭംഗികൊണ്ട് എന്നെന്നും വായിക്കപ്പെടുന്നവയാണ് ബഷീര്‍ കൃതികള്‍. തന്റെ തലമുറയിലെ മറ്റ് സാഹിത്യകാരന്‍മാരില്‍ നിന്ന് വ്യത്യസ്തമായി നെടുനീളന്‍ പ്രഭാഷണങ്ങള്‍ നടത്താതെ തനിക്ക് പറയാനുള്ളത് മൃദുവായി പറയുന്ന ബഷീറിന്റെ ശൈലി തന്നെയാണ് വായനക്കാരെ…
വീട്ടിൽ ഇരിക്കാം, സ്വപ്നങ്ങളെക്കുറിച്ച് സ്വപ്നം കാണാം; ലോക്‌ഡൗൺ കാലത്ത് വീണ്ടും വ്യത്യസ്ത ആശയവുമായി…
ഡ്രീം ചലഞ്ച് എന്ന പേരിലാണ് ഇത്തവണ ബെന്യാമിൻ വായനക്കാർക്കായി പുതിയ മത്സരത്തിന്റെ ആശയം പങ്കുവെച്ചിരിക്കുന്നത്
‘കര്‍ത്താവിന്റെ നാമത്തില്‍’; സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ
സമുദായത്തിനുള്ളിലെ അധികാരദുര്‍വിനിയോഗത്തെയും ലൈംഗിക അരാജകത്വത്തെയും പൗരോഹിത്യമേധാവിത്വത്തെയും അഴിമതിയെയും തുറന്നെതിര്‍ത്തുകൊണ്ട് സഭയ്ക്കുള്ളില്‍നിന്നുകൊണ്ടുതന്നെ സമരംചെയ്ത് നവീകരണത്തിനു വഴിതുറക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്ന സിസ്റ്റര്‍…