DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

‘എന്റെ കഥ’ മാധവിക്കുട്ടിയുടെ പ്രൗഢോജ്ജ്വലമായ കൃതി

അനുഭവതീക്ഷ്ണമായ ആഖ്യാനത്തിലൂടെ മലയാളിയെ വിസ്മയസ്തബ്ധരാക്കുകയും സദാചാര വേലിക്കെട്ടുകള്‍ തകര്‍ത്ത തുറന്നെഴുത്തിനാല്‍ ഞെട്ടിപ്പിക്കുകയും ചെയ്ത മാധവിക്കുട്ടിയുടെ ആത്മകഥാംശപ്രധാനമായ കൃതിയാണ് എന്റെ കഥ

ബോധോദയങ്ങളുടെ കോവിഡ് കാലം : രാജീവ് ശിവശങ്കർ എഴുതുന്നു

സ്നേഹവും സന്തോഷവും പങ്കിടാൻ സ്പർശം അനിവാര്യമെന്നു കരുതിയ മനുഷ്യനോട് സഹജീവിയെ തൊടരുതെന്ന് പഠിപ്പിക്കുകകൂടി ചെയ്യുന്നുണ്ട് കൊറോണ വൈറസ്. ‘ചെറുതാണു സുന്ദരം’ എന്നത് ‘ചെറുതാണ് അപകടകരം’ എന്നും, ‘സാമീപ്യമാണ് സന്തോഷം’ എന്നത് ‘അകലമാണ് ആദരം’…

വ്‌ളാഡിമിര്‍ നബോകോവിന്റെ ഏറെ കോളിളക്കം സൃഷ്ടിച്ച പുസ്തകം ‘ലോലിത ‘

തന്റെ തന്നെ പുസ്തകങ്ങളിലും പ്രസംഗങ്ങളിലും ആവര്‍ത്തിച്ചു പറയുന്ന ‘കുറ്റകരമായകാര്യങ്ങള്‍’ ‘അസാധാരണമായ’ കാര്യങ്ങളുടെ പര്യായമാണെന്നു പരിഗണിച്ച് ഈ വിമര്‍ശകേനാടു ക്ഷമിേക്കണ്ടതാണ്. മഹത്തായ ഒരു കലാസൃഷ്ടി എല്ലായ്‌പോഴും  യഥാത്ഥംതന്നെയായിരിക്കും.…

മൃതദേഹത്തിലെ ഓരോ അടയാളത്തിനും ഒരു കഥപറയാനുണ്ടാവും…

മൃതദേഹങ്ങള്‍ സംസാരിക്കും; താന്‍ എങ്ങനെയാണു മരിച്ചത്‌ എന്നതിനെക്കുറിച്ച്‌. അതിനൊരു ഭാഷയുണ്ട്‌. പോസ്‌റ്റ്‌മോര്‍ട്ടം ടേബിളില്‍ കിടക്കുന്ന മൃതദേഹം വിദഗ്‌ധനായ ഒരു മെഡിക്കക്കോ ലീഗല്‍ എക്‌സ്‌പേര്‍ട്ടിനോടു തന്റെ മരണത്തെക്കുറിച്ച്‌ ഒരു പ്രത്യേക…

പോസ്റ്റ്‌മോർട്ടം ടേബിൾ- ജീവിതത്തെ പ്രണയിക്കാൻ പഠിപ്പിക്കുന്ന വ്യത്യസ്തമായൊരു ശാസ്ത്രപുസ്തകം

മരണം ഭീതിദമായ ഒരു യാഥാർത്ഥ്യമാണ്. കണ്ണിലെ വിളക്കണഞ്ഞ് കണ്ണുകൾ പാതയടഞ്ഞ് കുഴഞ്ഞു വീണ് ഓരോ ജീവനും മരണത്തിലേക്കിറങ്ങിപ്പോയേ തീരൂ. എല്ലാ മരണങ്ങളും ഏറെക്കുറെ ഇങ്ങനെതന്നെ. ഭൗതികമായി നോക്കിയാൽ ജീവിതത്തിന്റെ അന്ത്യം. ജീവനെന്നാൽ സുഘടിതമായ,…