DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

ഐതിഹ്യവും ചരിത്രവും ഇഴപിരിഞ്ഞു കിടക്കുന്ന ഒരു നിഗൂഢസങ്കല്പം ‘ഒടിയൻ’

പാലക്കാടന്‍ ഗ്രാമീണ ജീവിതത്തിന്റെ സൂക്ഷ്മ ചിത്രങ്ങള്‍ അടങ്ങിയ ഈ നോവല്‍ ഭാഷാപരമായി പുലര്‍ത്തിയിരിക്കുന്ന സൂക്ഷ്മത കൊണ്ട് ശ്രദ്ധേയമാണ്. നമ്മുടെ മലയാള നോവല്‍ പാരമ്പര്യത്തെ ശക്തമായി പിന്‍പറ്റുന്ന കൃതിയുമാണിത്

ശീലങ്ങളെ മാറ്റിയെഴുതിയ ലോക്ഡൗൺ ദിനങ്ങൾ: ഷീബ ഇ. കെ എഴുതുന്നു

ലോക്ക് ഡൗണിനു മുന്പും പിന്പും എന്ന് കാലത്തെ വ്യക്തമായി നിര്‍വചിക്കാന്‍ കഴിയുന്നുവെന്നാണ് മാര്‍ച്ച് 24 മുതല്‍ ഇതെഴുതുന്ന ഏപ്രില്‍ 29 വരെയുള്ള ദിവസങ്ങള്‍ എടുത്തു നോക്കുന്പോള്‍ മനസ്സിലാക്കാനാവുന്നത്.എല്ലാ പ്രതീക്ഷകള്‍ക്കും അപ്പുറത്ത് കേവലമൊരു…

മലയാളത്തിന്റെ സ്വവര്‍ഗ്ഗപ്രണയികള്‍…

മാധവിക്കുട്ടിയുടെ ചന്ദനമരങ്ങള്‍ എന്ന നോവല്‍ സ്വവര്‍ഗ ലൈംഗികതയെയാണ് വിഷയമാക്കുന്നത്. കൗമാരത്തിലെ കളിക്കൂട്ടുകാരായിരുന്നു ഷീലയും കല്യാണിക്കുട്ടിയും. അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ശക്തമായ ആവിഷ്‌ക്കാരമാണ് ഈ നോവല്‍. ഈ വിഭാഗത്തില്‍ പിന്നീട്…

രതിസാന്ദ്രമായ ഡെകാമറണ്‍ കഥകള്‍

ഫ്ലോറൻസിൽ പൊട്ടിപ്പുറപ്പെടുന്ന ഭീകരമായ ഒരു പ്ലേഗ് ബാധയിൽ നിന്നു രക്ഷനേടാനായി പലായനം ചെയ്യുന്ന ഏഴ് യുവതികളും മൂന്ന് യുവാക്കന്മാരുമാണ് ദെക്കാമറോണിലെ ഗദിതകഥയിലെ കഥാപാത്രങ്ങൾ. യാദൃച്ഛികമായി ഒരു പള്ളിയിൽവച്ച്  കണ്ടുമുട്ടുകയാണിവർ. ഫ്ലോറൻസിനു…

തിരിച്ചു നടക്കുമ്പോൾ സൂക്ഷിക്കുക :ബി.മുരളി എഴുതുന്നു

ലോക്ഡൗണിൽ അങ്ങ് അഭിരമിച്ചാൽ ടൺകണക്കിന് കഥയും നോവലും ഉൽപ്പാദിപ്പിക്കാമെന്ന തിയറിയും കേട്ടു. ‘എഴുത്തൊക്കെ ഉഷാറായി നടക്കുന്നുണ്ടല്ലോ’ എന്നാണ് അന്വേഷണങ്ങൾ. സാഹിത്യം ‘ഫ്രീ ടൈം’ വച്ചുള്ള കളിയല്ല എന്നും ലോക്ഡൗൺ ഉറപ്പിക്കുകയാണ്. പുറത്തേക്കു നോക്കി…