DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

പരിസ്ഥിതിദിനത്തില്‍ പരിസ്ഥിതിയെ അറിയാന്‍ ഇതാ ചില പരിസ്ഥിതി പുസ്തകങ്ങള്‍!

പരിസ്ഥിതി സംരക്ഷണത്തിനായി പല എഴുത്തുകാരും പലപ്പോഴും പുസ്തകങ്ങളെ ആയുധമാക്കിയിരുന്നു. അങ്ങനെ രചിക്കപ്പെട്ട പുസ്തകങ്ങള്‍ക്കൊക്കെ എക്കാലത്തും ആരാധകര്‍ ഏറെയാണ്. പരിസ്ഥിതി എന്ന വിഷയത്തില്‍ അധിഷ്ഠിതമായ പുസ്തകങ്ങള്‍ മലയാളത്തില്‍ ഒരുപാട്…

വര്‍ത്തമാനകാലം നേരിടുന്ന മുഖ്യപ്രതിസന്ധികളിലൂടെ രോമാഞ്ചഭരിതമായൊരു യാത്ര!

മഹാമാരിയില്‍ വിറപൂണ്ട് നില്‍ക്കുന്ന ഇക്കാലത്ത് ലോകം മുഴുവന്‍ ശ്രദ്ധയോടെ ഉറ്റുനോക്കുന്ന യുവാല്‍ നോവാ ഹരാരിയുടെ ഏറ്റവും പുതിയ പുസ്തകമായ 21ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങള്‍ ഇപ്പോള്‍ വിപണിയില്‍. പുസ്തകത്തിന്റെ ഇ-ബുക്ക് നേരത്തെ വായനക്കാര്‍ക്ക്…

തീക്ഷ്ണവും യാഥാസ്ഥിതികവുമായ ദക്ഷിണാഫ്രിക്കന്‍ ജീവിതദൃശ്യങ്ങള്‍…!

പത്രപ്രവര്‍ത്തകനും കഥാകൃത്തുമായ സി അനൂപ് നടത്തിയ യാത്രാപുസ്തകമാണ് ദക്ഷിണാഫ്രിക്കന്‍ യാത്രാപുസ്തകം. തീക്ഷ്ണവും യാഥാസ്ഥിതികവുമായ ദക്ഷിണാഫ്രിക്കന്‍ ജീവിതദൃശ്യങ്ങള്‍ നമ്മെ ചരിത്രഘട്ടങ്ങളടെ നേരും നുണയും ഓര്‍മ്മിപ്പിക്കുന്നുണ്ട്.…

ആദ്യകാല പ്രണയങ്ങള്‍…

മലയാളികളുടെ കപട സദാചാര ബോധത്തെയും കൃത്രിമ കുടുംബ ജീവിതത്തെയും തുറന്നു കാട്ടിയ നളിനി ജമീലയുടെ പുതിയ പുസ്തകം ‘ഒരു ലൈംഗികത്തൊഴിലാളിയുടെ പ്രണയപുസ്തകം' ഇപ്പോള്‍ വിപണിയില്‍. പുസ്തകം ഇ-ബുക്കായി വായനക്കാര്‍ക്ക് നേരത്തെ ലഭ്യമാക്കിയിരുന്നു