DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

കേരളത്തിലെ ആയിരത്തി നാനൂറോളം ക്ഷേത്രങ്ങളുടെ വിശദാംശങ്ങളുമായി ‘ക്ഷേത്രവിജ്ഞാനകോശം’; 1999…

കേരളത്തിലെ ക്ഷേത്രങ്ങളെക്കുറിച്ചും ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളെക്കുറിച്ചും ഏറ്റവും ആധികാരികമായി വിവരിക്കുന്ന  പി.ജി. രാജേന്ദ്രന്റെ ക്ഷേത്ര വിജ്ഞാനകോശം ഇപ്പോള്‍ ഡിജിറ്റല്‍ രൂപത്തിലും ലഭ്യം

അമേരിക്കയില്‍ ഇന്നും അലയടിക്കുന്ന നാമം, ‘അസാറ്റ ഷാക്കൂര്‍’; അസാറ്റയുടെ ആത്മകഥ ഇതാ…

പ്രക്ഷോഭത്തിനിടയില്‍ പലപ്പോഴും ഉയര്‍ന്നുവരുന്ന പേരാണ് അസാറ്റ ഷാക്കൂറിന്റേത്. വര്‍ണ്ണവെറിയ്‌ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ത്ത അസാറ്റ ഷാക്കൂറിന്റെ ജീവിതം സംഭവബഹുലമായിരുന്നു

ഇതിഹാസങ്ങള്‍ ഒളിച്ചുവച്ച രഹസ്യങ്ങളുടെ മഹാഭാരത കലവറയില്‍നിന്ന് ഒരു പുതുനോവല്‍…!

ലോകം മനുഷ്യരുടേതു മാത്രമല്ലെന്ന തിരിച്ചറിവിലൂടെ വിസ്മയങ്ങളുടെ നാഗലോകത്തേക്കു വാതില്‍ തുറക്കുന്ന നോവലിലൂടെ അനന്തനും വാസുകിയും തക്ഷകനും കാര്‍ക്കോടകനുമെല്ലാം ഒരിക്കല്‍ക്കൂടി മലയാളിയുടെ ഭാവനാലോകത്തിലേക്ക് എത്തുന്നു.

ഇന്ത്യാ ചരിത്രത്തിന്റെ ഉള്ളറകളിലേക്ക് ഒരു യാത്ര, മനു എസ് പിള്ളയുടെ ‘ഗണികയും ഗാന്ധിയും…

യുവചരിത്രകാരനും ഗ്രന്ഥകാരനുമായ മനു എസ് പിള്ളയുടെ ഏറ്റവും പുതിയ പുസ്തകം ‘ഗണികയും ഗാന്ധിയും ഇറ്റാലിയന്‍ ബ്രാഹ്മണനും‘ പ്രീബുക്ക് ചെയ്യാന്‍ വായനക്കാര്‍ക്ക് ഇപ്പോള്‍ അവസരം

സമകാലികവും പ്രശ്‌നകലുഷിതവുമായ സ്ത്രീഅനുഭവങ്ങളുടെ നേര്‍സാക്ഷ്യം…!

പ്രശസ്ത എഴുത്തുകാരി ഗ്രേസിയുടെ ഏറ്റവും പുതിയ കഥാസമാഹാരമാണ് രണ്ടു ചരിത്രകാരന്‍മാരും ഒരു യുവതിയും. സമീപകാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട പതിനഞ്ചുകഥകളാണ് ഈ സമാഹാരത്തിന്റെ ഉള്ളടക്കം