DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

‘മാലി രാമായണം’; കുട്ടികള്‍ക്കായി ഒരു പുനരാഖ്യാനം

നമ്മുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും ഇപ്പോള്‍ ധന്യമാക്കുന്നത് രാമനാമകീര്‍ത്തനങ്ങളാണ്. എവിടെയും മുഴങ്ങിക്കേള്‍ക്കുന്നത് രാമായണശീലുകളാണ്. ഭാരതം ലോകത്തിന് നല്‍കിയ മഹത്തായ ഇതിഹാസങ്ങളിലൊന്നായ രാമായണത്തിലെ കഥകള്‍ മുതിര്‍ന്നവര്‍ക്കെന്നപോലെ…

ഹെര്‍മന്‍ മെല്‍വിലിന്റെ ‘ലോകോത്തര കഥകള്‍’

പ്രശസ്തനായ അമേരിക്കന്‍ ചെറുകഥാകൃത്തും കവിയും നോവലിസ്റ്റുമായിരുന്നു ഹെര്‍മന്‍ മെല്‍വില്‍. കടലിന്റെ കഥപറഞ്ഞ് വായനക്കാരുടെ മനസ്സില്‍ കുടിയേറിയ ഹെര്‍മന്‍ മെല്‍വിലിന്റെ കഥകളെല്ലാംതന്നെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ്. 

ജീവിതത്തിന്റെ രണ്ടറ്റങ്ങളും കണ്ട ഒരാളുടെ ആത്മകഥ

കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ തന്റേതായ സംഭാവനകള്‍ നല്‍കി, മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിച്ച കെ.എം.മാത്യു വിടവാങ്ങിയിട്ട് 14 വർഷം. മാധ്യമമേഖലയിലും പുറത്തും നടത്തിയ അമൂല്യമായ സേവനംകൊണ്ട് സര്‍വരുടെയും സ്‌നേഹാദരങ്ങള്‍ നേടി യ…

‘പ്രതിവിഷം’; സുഭാഷ് ഒട്ടുംപുറത്തിന്റെ എട്ട് ചെറുകഥകളുടെ സമാഹാരം

ജീവിതത്തോടത്രയും അടുത്തുനിൽക്കുന്ന വൈകാരികാംശങ്ങളിലേക്കുള്ള തുറക്കലുകളാണ് സുഭാഷ് ഒട്ടുംപുറത്തിൻ്റെ ചെറുകഥകൾ. വിജനവും നിശ്ശബ്ദവുമായ മരുഭൂമിയിൽ തെളിയുന്ന രാത്രിനക്ഷത്രങ്ങൾപോലെ അവ പ്രദീപ്ത‌മാകുന്നു. അശാന്തവും അതിസങ്കീർണ്ണ വുമായ…

പ്രകൃതിദുരന്തങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്…

ഭൂമിയുടെ സ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ക്ക് വിരുദ്ധമായി വരുന്ന എല്ലാ സംഭവങ്ങളും പ്രകൃതി ദുരന്തങ്ങളായി മാറും. വെള്ളപ്പൊക്കവും ഭൂമികുലുക്കവും അഗ്നിപര്‍വ്വത സ്‌ഫോടനങ്ങളും സുനാമിയുമൊക്കെ ഇതിന്റെ പ്രത്യക്ഷരൂപത്തിലുള്ള ഉദാഹരണങ്ങളാണ്. ഈ നൂറ്റാണ്ടിലെ…