Browsing Category
LITERATURE
ആടുമാടുകള്‍ക്കൊപ്പം ജീവിച്ചു മരിക്കാന്‍ വിധിക്കപ്പെട്ടവരുടെ കഥ ‘കീഴാളന്‍’; 7-ാം പതിപ്പ്…
പെരുമാള്‍ മുരുകന്റെ ശ്രദ്ധേയമായ നോവലാണ് കൂലമാതാരി. മലയാളത്തില്‍ ഈ കൃതി കീഴാളന്‍ എന്ന പേരിലാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്
ഇ.എം. ബേബിയുടെ ‘എന്റെ ജീവിതത്തിലെ വഴിവിളക്കുകള്‍’; ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം ഇ-ബുക്കായി
ഇം.എം. ബേബിയുടെ ആത്മകഥ ' എന്റെ ജീവിതത്തിലെ വഴിവിളക്കുകള്‍' പ്രിയവായനക്കാര്‍ക്ക് ഇപ്പോള്‍ ഇ-ബുക്കായും ലഭ്യം.
കാലാതിവര്‍ത്തിയായി നിലകൊള്ളുന്ന ക്ലാസിക് ഹൊറര്‍ കഥകളുടെ വിശിഷ്ട സമാഹാരം ‘ ഭീതി’ ;…
വായനക്കാരുടെ ഹൃദയത്തിലേക്ക് ഭീതിയുടെ നഖമുനകള്‍ ആഴ്ത്തിയിറക്കുന്ന ഭീകരകഥകളുടെ സമാഹാരം 'ഭീതി' ഇപ്പോള്‍ ഇ-ബുക്കായും സ്വന്തമാക്കാം
ഏതു പ്രതിസന്ധിയിലും പരിഹാരം നിര്‍ദ്ദേശിക്കുന്ന ഏതിരുട്ടിലും നക്ഷത്രത്തിരി കാട്ടുന്ന വിശിഷ്ടഗ്രന്ഥം,…
ജാതി,മതം, വര്‍ഗ്ഗം, വര്‍ണ്ണം, പ്രദേശം, ശൈലി, കാലം തുടങ്ങിയ വ്യത്യാസങ്ങള്‍ക്കതീതമായി സര്‍വ്വജനങ്ങള്‍ക്കും ജീവിതത്തിനു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന അനുപമമായ നീതിശാസ്ത്രഗ്രന്ഥമാണ് തിരുവള്ളുവരുടെ തിരുക്കുറള്‍
പുസ്തകപ്രേമികള്‍ തേടി നടന്നിരുന്ന ‘ഷെര്‍ലക്‌ഹോംസ് സമ്പൂര്‍ണ കൃതികള്‍ (രണ്ട്…
പുസ്തകപ്രേമികള്‍ നാളുകളായി തേടിനടന്നിരുന്ന സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ
'ഷെര്‍ലക്‌ഹോംസ് സമ്പൂര്‍ണ കൃതികളുടെ (രണ്ട് വാല്യങ്ങള്‍) പുതിയ പതിപ്പ് ഇപ്പോള്‍ വിപണിയില്‍.