Browsing Category
LITERATURE
കോട്ടയം പുഷ്പനാഥിന്റെ ഡ്രാക്കുള സീരീസിലുള്ള 5 പുസ്തകങ്ങൾ ഇപ്പോൾ തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്‌സ് ഓൺലൈൻ…
ഈ കൃതികളിലെല്ലാം നിറഞ്ഞുനിൽക്കുന്ന ദുരൂഹത വായനക്കാരെ തീർത്തും ഭയാനകതയുടെ അപരിചിത ലോകത്തേക്ക് ആനയിക്കുന്നു
സ്ലാവോയ് സിസെക്കിന്റെ കോവിഡ്കാല ചിന്തകളുടെ പുസ്തകം ‘മഹാമാരി’; ഇപ്പോൾ വിപണിയിൽ
ലോകത്തെ ഏറ്റവും അപകടകാരിയായ തത്ത്വചിന്തകൻ എന്നറിയെപ്പടുന്ന സ്ലാവോയ് സിസെക് പതിവ് തെറ്റിച്ചില്ല കോവിഡ് മഹാമാരിയെ തത്ത്വചിന്താപരമായി വിശ്ലേഷണം ചെയ്യുന്ന സിസെക്കിന്റെ ഗ്രന്ഥം 'മഹാമാരി' വിപണിയിൽ.
മഹാമാരിയെത്തുടര്‍ന്ന് പുറംലോകവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കപ്പെടുന്ന ഒരു ജനതയുടെ ജീവിതത്തിലെ…
പ്ലേഗ് എന്ന രോഗത്തിന് അടിമപ്പെടുമ്പോള്‍തന്നെ ഒരു സമൂഹം തന്നെ മറ്റുള്ളവരില്‍ നിന്ന് ഒറ്റപ്പെടുകയാണ്
പെണ്ണും പ്രകൃതിയും വല്ലിയില്‍
കുടിയേറ്റ ജീവിതങ്ങൾ എക്കാലത്തും പ്രകൃതിയോട് പടവെട്ടിയാണ് വളർന്നുവരുന്നത്. നിലനിൽപ്പാണതിന്റെ ലക്ഷ്യമെങ്കിലും പ്രകൃതിയെയും കാടിനേയും ആദിമനിവാസികളെയും എല്ലാം അത് സദാ മുറിവേൽപ്പിച്ചുകൊണ്ടിരിക്കും.
മനുഷ്യജീവിതത്തിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെന്ന് അവന്റെ പരിമിതികളുടെയും നിസ്സഹായതയുടെയും ലോകം…
കഥാസാഹിത്യത്തിലെ ചക്രവർത്തികുമാരനാണ് ഫ്രഞ്ച് നോവലിസ്‌റ്റും ചെറുകഥാകൃത്തുമായിരുന്ന ഗീദ് മോപ്പസാങിന്റെ 170-ാം ജന്മദിനമായിരുന്നു ഇന്നലെ, ആഗസ്റ്റ് 5