DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

വിശുദ്ധമായൊരു വിസ്മയം ‘ മദര്‍ തെരേസ’

ജന്മംകൊണ്ട് അല്‍ബേനിയനും, പൗരത്വം കൊണ്ട് ഇന്ത്യനും, ജീവിതംകൊണ്ട് കത്തോലിക്ക സന്യാസിനിയുമായ മദര്‍ തെരേസ കൊല്‍ക്കത്തയിലെ ചേരി നിവാസികളുടെ ദുരവസ്ഥ കണ്ടു മനസലിഞ്ഞാണ് മിഷനറീസ് ഓഫ് ചാരിറ്റി തുടങ്ങി അഗതികള്‍ക്ക് വേണ്ടി തന്റെ ജീവിതം സമര്‍പ്പിച്ചത്

ഇന്ന് വിനായക ചതുര്‍ത്ഥി ; ഗണേശഭഗവാന്റെ അപൂര്‍വ്വവും ഇഷ്ടഫലപ്രദായകവുമായ സ്‌തോത്രങ്ങളുടെ ബൃഹദ്‌സമാഹാരം…

ഈ വിനായക ചതുര്‍ത്ഥി നാളില്‍  ഗണേശഭഗവാന്റെ അപൂര്‍വ്വവും ഇഷ്ടഫലപ്രദായകവുമായ സ്‌തോത്രങ്ങളുടെ ബൃഹദ്‌സമാഹാരം 'ഗണേശ സ്‌തോത്രാവലി' പ്രിയവായനക്കാര്‍ക്ക് 50% വിലക്കുറവില്‍ സ്വന്തമാക്കാം

ബോംബെ നഗരത്തെ വ്യത്യസ്തമായൊരു കാഴ്ചപ്പാടില്‍ അവതരിപ്പിക്കു ന്ന നോവല്‍ ‘ശാന്താറാം’; പുതിയ…

ഓസ്‌ട്രേലിയയിലെ ജയിലില്‍നിന്നും തടവുചാടി ആ രാജ്യം തന്നെ വിടുന്നതിനിടയ്ക്ക് ബോംബെയിലെത്തപ്പെടുകയും അവിടത്തെ ആയിരക്കണക്കിനു ചേരികളിലൊന്നില്‍ അഭയം കണ്ടെത്തുകയും ചെയ്യുന്ന ലിന്‍ഡ്‌സെയുടെ കഥ