DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

അംബികാസുതന്‍ മാങ്ങാടിന്റെ ‘മാക്കം എന്ന പെണ്‍തെയ്യം’; ഇപ്പോള്‍ വായിക്കാം ഇ-ബുക്കായും

അംബികാസുതന്‍ മാങ്ങാടിന്റെ ഏറ്റവും പുതിയ പുസ്തകം ‘മാക്കം എന്ന പെണ്‍തെയ്യം‘ ഇപ്പോള്‍ ഇ-ബുക്കായും വായിക്കാം

ജി.ആർ ഇന്ദുഗോപന്റെ ‘ഡിറ്റക്റ്റീവ് പ്രഭാകരന്‍’; ഇപ്പോള്‍ വായിക്കാം ഇ-ബുക്കായും

ജി.ആർ ഇന്ദുഗോപന്റെ അപസര്‍പ്പക നോവല്‍ പരമ്പരയായ ‘പ്രഭാകരന്‍ സിരീസി’ലെ മൂന്ന് പുസ്തകങ്ങൾ ഇതാദ്യമായി ഒറ്റപ്പുസ്തകമായി വായനക്കാര്‍ക്ക് സ്വന്തമാക്കാം

വിശ്വാസത്തിന്റെ ആധിക്യത്തില്‍ ബുദ്ധി നഷ്ടപ്പെട്ടുപോയ എല്ലാ മനുഷ്യരും അവരവരുടെ ധാരണകളെപ്പറ്റി…

എന്റെ സന്ദര്‍ശാനോദ്ദേശ്യം ഞാന്‍ വളരെ കുറച്ചു വാക്കുകളില്‍ അദ്ദേഹത്തോട് പറഞ്ഞു ബോധിപ്പിച്ചു. പിഎച്ച്.ഡി പഠനത്തിന്റെ ഭാഗം എന്നു കൂട്ടിച്ചേര്‍ത്ത് രാജേഷ് അതിനെ ഇത്തിരി പൊലിപ്പിക്കുകയും ചെയ്തു

ആദ്യരാത്രിയിലെ അത്താഴം ഒരാള്‍ക്ക് ഒടുക്കത്തെ അത്താഴമായി!

രണ്ടാമത്തെ ആളിന് ഉണരാത്ത നിദ്ര, മൂന്നാമന്‍ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടു. അതോടെ കൊലപാതകി തങ്ങളില്‍ ഒരാളാണെന്ന് ശേഷിച്ചവര്‍ ഉറപ്പാക്കി. രക്ഷപെടാന്‍ അവര്‍ പഴുതുകള്‍ തേടി. പക്ഷേ ഓരോരുത്തരായി ചത്തൊടുങ്ങിക്കൊണ്ടിരുന്നു. ആരാണ് കൊലയാളി?

ജി.ആർ ഇന്ദുഗോപന്റെ ‘ഡിറ്റക്റ്റീവ് പ്രഭാകരന്‍’; പ്രീ ബുക്കിങ് ആരംഭിച്ചു

ജി.ആർ ഇന്ദുഗോപന്റെ അപസര്‍പ്പക നോവല്‍ പരമ്പരയായ ‘പ്രഭാകരന്‍ സിരീസി’ലെ മൂന്ന് പുസ്തകങ്ങൾ ഇതാദ്യമായി ഒറ്റപ്പുസ്തകമായി വായനക്കാരിലേയ്ക്ക് എത്തുന്നു