Browsing Category
LITERATURE
നിശ്ശബ്ദതയിലെ തീര്‍ത്ഥാടകന്‍: ഒരു കൊളാഷ് നോവല്‍
ഫാന്റസിയിലധിഷ്ഠിതമായ ആഖ്യാനരീതിയാണ് രാജ് നായരുടെ നിശ്ശബ്ദതയിലെ തീര്‍ത്ഥാടകന്‍
എന്ന നോവലിനെ ശ്രദ്ധേയമാക്കുന്നത്. നിഗൂഢാത്മകമായ ഫാന്റസിയാണ് നിശബ്ദതയിലെ തീര്‍ത്ഥാടകനിലേത്.
ട്വിസ്റ്റുകളും സസ്‌പെൻസുകളും നിറഞ്ഞ അത്യുഗ്രൻ ക്രൈം ത്രില്ലറുകള്‍ ഇപ്പോള്‍ ഇ-ബുക്കായും
ശിവന്‍ എടമന രചിച്ച ‘ന്യൂറോ ഏരിയ’ യാണ് മികച്ച നോവലായി തിരഞ്ഞെടുക്കപ്പെട്ടത്. ന്യൂറോ ഏരിയയ്ക്ക് പുറമേ ഡാര്‍ക്ക് നെറ്റ് (ആദര്‍ശ് എസ്), ഡോള്‍സ് ( റിഹാന്‍ റാഷിദ്, കിഷ്‌കിന്ധയുടെ മൗനം (ജയപ്രകാശ് പാനൂര്‍) എന്നീ രചനകളാണ് ചുരുക്കപ്പട്ടികയില്‍ ഇടം…
‘ഘാചര്‍ ഘോചര്‍’; വിവേക് ശാന്‍ഭാഗിന്റെ കന്നട നോവല്‍ മലയാളത്തില്‍
ഉത്തരാധുനിക കന്നഡ സാഹിത്യകാരനും കഥാകൃത്തുക്കളില്‍ പ്രമുഖനുമായ വിവേക് ശാന്‍ഭാഗിന്റെ ലഘുനോവലാണ് ഘാചര്‍ ഘോചര്‍. സമീപകാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഈ കൃതിയുടെ മലയാള പരിഭാഷ പുറത്തിറങ്ങി. സുധാകരന്‍ രാമന്തളിയാണ് വിവര്‍ത്തകന്‍
ത്രില്ലടിപ്പിക്കുന്ന വായനയ്ക്കായി ഇതാ 4 ക്രൈം ത്രില്ലറുകള്‍ കൂടി!
അഗതാ ക്രിസ്റ്റിയുടെ എഴുത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ലോകമെങ്ങും നടക്കുന്ന ആഘോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ഡി സി ബുക്‌സ് സംഘടിപ്പിച്ച ക്രൈം ഫിക്ഷന്‍ മത്സരത്തിൽ സമ്മാനാര്‍ഹമായ നോവലും കൂടാതെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട മൂന്ന്…
ആരാണു വന്നതെന്നറിയാന്‍ അയാള്‍ തിരിഞ്ഞു നോക്കി, പക്ഷേ…!
''ചിലപ്പോള്‍ അയാള്‍ ഉപേക്ഷിച്ചതാവാം, ചിലപ്പോള്‍ അയാള്‍ക്കു ധൈര്യമില്ലാതായതാവാം. അതൊന്നുമെനിക്ക് പ്രശ്‌നമല്ല,'' അപരിചിതന്‍ ശഠിച്ചു: ''പക്ഷേ, അയാളുടെ വിദ്യ ഉപേക്ഷിച്ചിട്ടുണ്ടെങ്കില്‍ രാജ്യത്തെ ഏറ്റവും അഗ്രഗണ്യനായ അമ്പെയ്ത്തുകാരനായി ഇനി അയാളെ…