DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

തമ്പി ആന്റണിയുടെ ‘വാസ്‌കോഡഗാമ’

തമ്പി ആന്‍റണിയുടെ പന്ത്രണ്ടു കഥകളുടെ സമാഹാരമാണ് വാസ്കോഡഗാമ. വാസ്‌കോഡഗാമ ഏറെ ശ്രദ്ധിക്കപ്പെട്ട കൃതിയാണ്. ഇന്ത്യയിലാദ്യം അധിനിവേശത്തിനായി കാലു കുത്തിയ വാസ്‌കോഡഗാമയുടെ ആദ്യത്തെ കാല്‍പാടുകള്‍ കേരളത്തിലാണു പതിഞ്ഞത്.

‘നിശബ്ദ സഞ്ചാരങ്ങൾ ‘ ; മലയാളി നഴ്‌സുമാരുടെ ആഗോളസഞ്ചാരം ആസ്പദമാക്കി ബെന്യാമിന്‍ രചിച്ച നോവൽ

മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ എന്ന നോവലിനു ശേഷം ബെന്യാമിൻ എഴുതിയ ‘നിശബ്ദ സഞ്ചാരങ്ങള്‍’ ലോക നഴ്സസ് ദിനത്തിൽ ഓർഡർ ചെയ്യൂ 25% വിലക്കുറവിൽ. ഒച്ചയും ബഹളവും ആരവങ്ങളുമില്ലാതെ പുരുഷനുമുമ്പേ ആഗോളസഞ്ചാരം ആരംഭിച്ചവരാണ്‌ മലയാളിനഴ്‌സുമാർ.

ബാക്കി വാങ്ങിയിട്ട് ഇനിയെന്തിനാണ്, ജീവിതത്തില്‍ പണം കൊണ്ടുള്ള ആവശ്യങ്ങളെല്ലാം അവസാനിച്ചല്ലോ!

കാലത്ത് ഏഴുമണി കഴിഞ്ഞിട്ടും നല്ല തണുപ്പായിരുന്നു. അതിന്റെ കൂടെ ചൂളം വിളിച്ചുകൊണ്ടണ്ട് മലയില്‍നിന്നുള്ള കാറ്റ് വീശിയപ്പോള്‍ സഹിക്കാവുന്നതിലുമധികമായി. യേശയ്യന്റെ പുനിത ശിലുവൈ ടീക്കടയിലെ ടേപ്പ് റെക്കോര്‍ഡറില്‍ ടി. എം. സൗന്ദര്‍രാജന്‍ പോനാല്‍…

പി.കെ പാറക്കടവിന്റെ ‘മീസാന്‍ കല്ലുകളുടെ കാവല്‍’ മൂന്നാം പതിപ്പില്‍

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പി.കെ പാറക്കടവിന്റെ 'മീസാന്‍ കല്ലുകളുടെ കാവല്‍' എന്ന നോവല്‍ മൂന്നാം പതിപ്പില്‍. കുഞ്ഞുകഥകളുടെ സുല്‍ത്താനായ പാറക്കടവിന്റെ കുഞ്ഞുനോവലാണ് 'മീസാന്‍ കല്ലുകളുടെ കാവല്‍'

‘നൂറ് സിംഹാസനങ്ങള്‍’ സ്വന്തം ഇടങ്ങള്‍ നഷ്ടപ്പെട്ട, സ്വന്തം ഭാവനകള്‍ അസ്തമിച്ചുപോയ…

സ്വന്തം ഇടങ്ങള്‍ നഷ്ടപ്പെട്ട, സ്വന്തം ഭാവനകള്‍ അസ്തമിച്ചുപോയ സമൂഹത്തിന്റെ അകംപുറങ്ങളെ ആവിഷ്‌കരിക്കുന്ന നോവലാണ് ജയമോഹന്റെ നൂറ് സിംഹാസനങ്ങള്‍. ഇന്ത്യയുടെ സാമൂഹിക ശരീരത്തെയും അതിന്റെ സങ്കീര്‍ണ്ണതകളെയും അടുത്തുനിന്നു നോക്കിക്കാണുന്ന നൂറ്…