DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

ഉദയം കാണാൻ ഉറക്കമൊഴിച്ചവർ: ശ്രദ്ധ നേടി പി.കെ. പാറക്കടവ് എഴുതിയ കഥ

വെറുതെയായില്ല. പഴയ ചാണകമുറങ്ങൾ കൊണ്ട് സൂര്യനെ മറക്കാമെന്ന് വ്യാമോഹിച്ചവർ അടിയറവോതേണ്ടി വന്നു. ഉയിർത്തെഴുന്നേൽക്കുന്ന രോഷങ്ങളെ വെടിയുണ്ടകൾ കൊണ്ട് വീഴ്ത്താനായില്ല. വയലിലെ ധാന്യമണികൾ പോലെ മരിച്ചവർ മുളച്ചു വന്നു.

‘അന്നാ കരെനീന’ ; ടോള്‍സ്‌റ്റോയിയുടെ മാനസപുത്രി

നോവൽ എന്ന ജനുസ്സിനെ കണ്ടെത്തലായിരുന്നു ലിയോ ടോൾസ്റ്റോയിയെ സംബന്ധിച്ചിടത്തോളം ‘അന്നാ കരെനീന’. തന്നെക്കാൾ ഇരുപത് വയസ്സ് പ്രായം കൂടിയ ഭർത്താവിനൊപ്പം ജീവിക്കുകയും സ്വന്തം സ്വത്വത്തിന്റെ പ്രതിസന്ധികളാൽ ഉഴന്നു മറ്റൊരാളുമായി പ്രേമത്തിൽ കുടുങ്ങി…

മലാല; എന്റെയും കഥ, സ്വാത് താഴ്‌വരയിലെ ജീവിതവും അഭയാര്‍ത്ഥിജീവിതങ്ങളും

സ്‌കൂളില്‍ പോകുന്നത് അനിസ്‌ലാമികമാവുന്നതെങ്ങനെ? എനിക്കതില്‍ ഒരു ന്യായവും തോന്നിയില്ല. അല്ലെങ്കില്‍തന്നെ, ഈ പറഞ്ഞ കാര്യങ്ങളെല്ലാംതന്നെ അനിസ്‌ലാമികമാവുന്നതെങ്ങനെ? ഇത്തരം ഉത്തരവുകള്‍ എന്റെ കുടുംബം പൊതുവേ അവഗണിച്ചു. എങ്കിലും വീടിനു പുറത്തുകൂടി…

നിങ്ങള്‍ എപ്പോഴെങ്കിലും സ്വന്തം ജീവിതത്തെ ഒരു വഴിപോലെ കണക്കാക്കി തിരിച്ചു നടന്നിട്ടുണ്ടോ?

ഒമ്പതുമണിയോടെ പോലീസ് വന്നു. അവരുടെ ജോലി വിചാരിച്ചതിലും വേഗം കഴിഞ്ഞു. രണ്ടുമൂന്ന് അയല്‍ക്കാരും വന്നുപോയി. ഉച്ചഭക്ഷണം കഴിഞ്ഞതും ഞാന്‍ പുറപ്പെട്ടു

കെ. സുരേന്ദ്രന്റെ നോവലുകള്‍

കെ. സുരേന്ദ്രന്റെ രചനാലോകത്തിലെ അസാധാരണമായ അനുഭവാവിഷ്‌കാരങ്ങളായ കൃതികള്‍ എന്നു പേരെടുത്ത ജ്വാല, സീമ, താളം എന്നീ നോവലുകളുടെ പുതിയ പതിപ്പുകള്‍ ഇപ്പോള്‍ വില്പനയിലെത്തിയിരിക്കുന്നു. സംസ്ഥാനത്തുടനീളമുള്ള ഡി സി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും ഡി സി…