DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

നന്തനാരുടെ ‘ഉണ്ണിക്കുട്ടന്റെ ലോകം’; നഷ്ടബാല്യത്തിന്റെ വീണ്ടെടുപ്പ്

കുട്ടികളെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? അവരുടെ കുസൃതിത്തരങ്ങളും ചാപല്യങ്ങളും നമ്മുടെ ചുണ്ടുകളില്‍ പുഞ്ചിരി വിരിക്കുന്നു; ഹൃദയങ്ങളില്‍ അനുഭൂതികള്‍ നിറയ്ക്കുന്നു; കവിതാത്മകവും വര്‍ണശബളവും ദൈവീകവുമായ അനുഭൂതികള്‍!

ബുധിനി എന്ന പെൺകുട്ടി ആരാണ്? വീഡിയോ

ജാര്‍ഖണ്ഡിലെ ഒരു സന്താള സമൂഹത്തില്‍ ജനിച്ച ബുധിനി 15-ാം വയസ്സില്‍ പഞ്ചേത് അണക്കെട്ടിന്റെ ഉദ്ഘാടനത്തിനെത്തിയ നെഹ്‌റുവിനെ സ്വീകരിക്കാനായി കഴുത്തില്‍ മാലയിട്ടുവെന്നും തിരിച്ച് സ്വന്തം നാട്ടിലെത്തിയ ബുധിനിയെ മറ്റൊരു ഗോത്രത്തില്‍പെട്ടയാളുടെ…

ഒറ്റയ്ക്കുപോകൂ…

ചൂളിക്കുനിഞ്ഞിരിപ്പാണവരെങ്കിലും നീ പോക, ഹേ ഭാഗ്യഹീന, ഒറ്റയ്ക്കു നിന്‍ ശബ്ദമുച്ചം മുഴങ്ങട്ടേ ഉറ്റവര്‍ കൈവെടിഞ്ഞാലും നിശ്ശൂന്യമാം വന്യഭൂവിലവര്‍ നിന്നെ വിട്ടു മറയുമെന്നാലും ഹേ ഭാഗ്യഹീന, തനിച്ചു തനിച്ചു നീ പോകുക മുന്നോട്ടു തന്നെ!

വി ജെ ജയിംസിന്റെ ‘ആന്റിക്ലോക്ക്’; ജെ.സി.ബി. സാഹിത്യപുരസ്‌കാരം 2021- ചുരുക്ക പട്ടികയില്‍ ഇടം നേടിയ…

നൂറ്റിപ്പന്ത്രണ്ടണ്ട് വയസ്സ് കഴിഞ്ഞിട്ടുംനിലയ്ക്കാത്ത ക്ലോക്കുപോലെ സമയരഥത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വാച്ച് നന്നാക്കുകാരന്‍ പണ്ഡിറ്റാണ് ആന്റിക്ലോക്കിലെ മറ്റൊരു പ്രധാനകഥാപാത്രം. നോവലിന്റെ വികാസഗതിയില്‍ അതിനിര്‍ണ്ണായകമായൊരു പങ്ക്…